കുസാറ്റ് ദുരന്തത്തിനു പിന്നാലെ കൊച്ചിയിലേക്ക് തിരിച്ച് മന്ത്രിമാരായ പി രാജീവും, ആര്‍ ബിന്ദുവും. നവ കേരള സദസിന്റെ ഭാഗമായി ഇരുവരും കോഴിക്കോട്ടാണ്. ഇവിടെ നിന്നു ഇരുവരും കൊച്ചിയിലേക്ക് പുറപ്പെട്ടു. സര്‍വകലാശാല ഉള്‍ക്കൊള്ളുന്ന കളമശ്ശേരി...
തിരു: സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ തസ്തികയില്‍ വന്‍ അഴിച്ചു പണി നടത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. പ്രധാനമായും ജൂനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരേയാണ് വിവിധ സ്ഥാനങ്ങളില്‍ ഇളക്കി പ്രതിഷ്ഠിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ്, വി.ഐ.പി...
KMPA യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പിജി ഡോക്ടർമാരുടെ പ്രതിഷേധ സമരം നവംബർ 8 നു നടക്കും. മെഡിക്കൽ-ഡെന്റൽ പിജി ഡോക്ടർമാർ കൂടാതെ ഹൗസ് സർജന്മാരും സമരത്തിൽ പങ്കു ചേരുന്നതോടെ ആശുപത്രിയിലെ പ്രവർത്തനം സ്തംഭിക്കും....
ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എതിര്‍ കക്ഷി പി എന്‍ മഹേഷിന് നോട്ടീസ് അയച്ചു. നറുക്കെടുപ്പില്‍ രണ്ടു പേപ്പറുകള്‍ ചുരുട്ടിയിടാതെ മടക്കിയിട്ടെന്നു ഹൈക്കോടതി വാക്കാല്‍...
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ...
കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് അറുപത്തിയേഴ് വര്‍ഷം. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ്...
മുറിഞ്ഞപാലം മഹാഗണപതി ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാര്‍ഷികം. ജൂണ്‍ 2 ക്ഷേത്ര തന്ത്രി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ 5 ന് നടതുറക്കല്‍. 5.30 ന് അഭിഷേകം. 6 ന്...
കൊല്ലം സുധിയുടെ അപകട മരണത്തിന്റെ വാര്‍ത്ത ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് അവതാരിക ലക്ഷ്മി നക്ഷത്ര.സുധിയുടെ മരണ വാര്‍ത്ത കേട്ട് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും തനിക്ക് വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.
ടെലിവിഷന്‍ രംഗത്ത്...
ഒഡീഷയിലെ ബാലസോറില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ട്രെയിനപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം ഇപ്പോഴും. അതിനിടെ കോറമാണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റുന്നത് വര്‍ഷങ്ങള്‍ക്ക് മുന്നേ ചിത്രീകരിച്ച ഒരു സിനിമയെ കുറിച്ചുള്ള ചര്‍ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍...