Thursday, May 8, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2756 POSTS
0 COMMENTS

വനിതാ സംവരണ ബിൽ സ്ത്രീകൾക്ക് ആശ്വാസം

ഇന്ത്യൻ വനിതകൾ ദശാബ്ദങ്ങളായി ആഗ്രഹിച്ചിരുന്ന സമത്വത്തിനും പങ്കാളിത്തത്തിനും വേണ്ടി ശബ്ദമുയർത്തിയിരുന്നു. എന്നാൽ മുറവിളി ഭരണാധികാരികളാരും കേട്ടില്ലെന്നു നടിക്കുകയായിരുന്നു. സ്ത്രീ ശാക്തീകരണവും മുന്നേറ്റവുമുണ്ടായ രാജ്യങ്ങളിലൊക്കെയും സ്ത്രീകൾക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും തൊഴിലവസരങ്ങളിലെ തുല്യതയും ജനാധിപത്യത്തിൽ...

ഗുരുവായൂരപ്പന്‍…ഇന്ത്യയിലെ വിഐപികളുടെ ഇഷ്ടദൈവം..

ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളുടെയും വിഐപികളുടെ ഇഷ്ടദേവനാണ് ഗുരുവായൂരിലെ കണ്ണന്‍. അധികാരം ലഭിക്കുമ്പോഴും നഷ്ടപ്പെടുമ്പോഴും പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴും രക്ഷപ്പെടുമ്പോഴും ഗുരുവായൂരപ്പന്റെ സന്നിധിയില്‍ തൊഴുകൈകളോടെ ഓടിയെത്തും. മൂന്നാം തവണയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തുന്നത്. ആദ്യസന്ദര്‍ശനം ഗുജറാത്ത് മുഖ്യമന്ത്രിയായിരക്കെ...

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു; നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം നടത്തിയ വി.എം സുധീരനും സമിതിയില്‍, ആകെ 36 അംഗങ്ങള്‍

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഹൈക്കമാന്‍ഡ് പുനഃസംഘടിപ്പിച്ചു. നേരത്തെയുണ്ടായിരുന്ന 23-ല്‍ നിന്ന് അംഗസംഖ്യ 36 ആയി ഉയര്‍ത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍, പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച വി.എം. സുധീരന്‍,...

മകളുടെ വിവാഹത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് സുരേഷ്‌ഗോപി സമ്മാനിക്കുന്നത് സ്വര്‍ണതളിക

പ്രധാനമന്ത്രിയുടെ സാന്നിധ്യം കൊണ്ട് കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ശ്രദ്ധേയമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങില്‍ പ്രധാനമന്ത്രിയെത്തുന്നത് ചെറിയ കാര്യമല്ല. വിവാഹത്തിനായി ഗുരുവായൂരിലെത്തുന്ന നരേന്ദ്രമോദിക്ക് സുരേഷ് ഗോപി സമ്മാനിക്കുന്നത്...

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന്‌ പ്രധാനമന്ത്രിയ്‌ക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെടെ സൂപ്പര്‍ താരങ്ങളും ഗുരുവായൂരിലേക്ക്….

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് പ്രമുഖരുടെ വന്‍ നിര തന്നെ ഗുരുവയൂരിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിന് പുറമെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ കുഞ്ചാക്കോ...

പ്രധാനമന്ത്രി കേരളത്തില്‍…..മുഖ്യമന്ത്രിയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് മോദി ഗ്യാരണ്ടി

കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തിലേക്ക് സ്വീകരിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരന്‍, പ്രകാശ് ജാവേദ്കര്‍ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു. പ്രധാനമന്ത്രിയെ കൈകൂപ്പി സ്വീകരിച്ച മുഖ്യമന്ത്രിയുടെ കൈകള്‍ ചേര്‍ത്ത്...

ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്തവർക്ക് മലയാളി കഴിഞ്ഞ വർഷം കൊടുത്ത തുക കേട്ടാൽ ഞെട്ടും ! മലയാളീ ഡാ….

പണ്ടത്തെ സർദാർജി ഫലിതങ്ങളെ കടത്തിവെട്ടുന്നതാണ് മലയാളി ഫലിതങ്ങൾ. സർദാർജിയുടെ എത്രയോ ഇരട്ടിയാണ് മലയാളിയുടെ മണ്ടത്തരങ്ങൾ. ഇതറിഞ്ഞ് ഭൂമിയുടെ അവസാനമായ അൻ്റാർട്ടിക്കയിൽ നിന്ന് പോലും മലയാളിയെ പ്പറ്റിയ്ക്കാൻ തട്ടിപ്പ് സംഘം കേരളത്തിലേക്ക് നോക്കിയിരിയ്ക്കുകയാണ് ....

അയോദ്ധ്യസമർപ്പണ ഓണവില്ലിനെ ചൊല്ലി വിവാദം

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നേരിട്ട് അയോദ്ധ്യയിലേക്ക് ഓണവില്ല് സമർപ്പിയ്ക്കാനുള്ള തീരുമാനം വൻ വിവാദത്തിലേയ്ക്ക് . പാരമ്പര്യം അനുസരിച്ച് ശ്രീപദ്നാഭ സ്വാമി ക്ഷേത്രത്തിലേക്ക് ഓണവില്ല് നിർമ്മിച്ചു നൽകാനുള്ള ഏക അവകാശികൾ കരമനയിലുള്ള...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശന തട്ടിപ്പ് ; ശരവണൻ അറസ്റ്റിൽ

'തനിനിറ' ത്തിന് ആശംസാപ്രവാഹം എസ്.ബി.മധു തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍ക്ക് ദര്‍ശനം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് 11,500 രൂപ തട്ടിയ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. 'ദര്‍ശന മാഫിയ' സംബന്ധിച്ച...

കലാമണ്ഡലം ആർട്സ് സ്കൂൾ മുൻ പ്രിൻസിപ്പൽ ചെല്ലപ്പൻ മാഷ് അന്തരിച്ചു

ചെറുതുരുത്തി : കേരള കലാമണ്ഡലം ആർട്സ് സ്കൂൾ മുൻ പ്രിൻസിപ്പലും ജില്ലാ ശിശുക്ഷേമ സമിതി മുൻ സെക്രട്ടറിയുമായിരുന്ന ചെറുതുരുത്തി സോപാനം എൻ ചെല്ലപ്പൻ മാഷ് (77) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്‌ച) രാവിലെ...

Latest news

- Advertisement -spot_img