Monday, March 31, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2645 POSTS
0 COMMENTS

ഒഡീഷ ട്രെയിന്‍ അപകടം കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. ബാലസോറിലെത്തി അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം....

മിനിറ്റുകളുടെ വ്യത്യാസത്തില്‍ കൂട്ടിയിടി; ബെംഗളൂരു ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും കൊറമാണ്ഡല്‍ എക്‌സ്പ്രസും നല്ല വേഗതയില്‍

ഒഡീഷയില്‍ ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഇരുന്നൂറിലധികം പേര്‍ മരിച്ചു. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം ബെംഗളൂരു ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു...

കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകും – മുഖ്യമന്ത്രി

രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു...

സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്തമായി ആറ്റിങ്ങല്‍ നഗരസഭ

ആറ്റിങ്ങല്‍ നഗരസഭ ഇനി മുതല്‍ സമ്പൂര്‍ണ്ണ വലിച്ചെറിയല്‍ മുക്ത നഗരസഭ. സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭയായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പ്രഖ്യാപിച്ചു. ജില്ലയില്‍ ആദ്യമായി സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്തമാകുന്ന നഗരസഭ ആറ്റിങ്ങലാണെന്ന്...

കെ-ഫോണ്‍ ഉദ്ഘാടനം; തിരുവനന്തപുരം ജില്ലയില്‍ വിപുലമായ പരിപാടികള്‍

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുക, കേരളത്തിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും  കാര്യക്ഷമവുമാക്കുക  എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച  കെ-ഫോണ്‍ പദ്ധതി നാളെ ( ജൂണ്‍ അഞ്ച്) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി...

Latest news

- Advertisement -spot_img