നവകേരള സദസ്സ് കടന്നുവരുന്ന വിഴിഞ്ഞത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. മൂന്ന് ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം.മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് നടപ്പിലാക്കുക.തുറമുഖത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ഉറപ്പുനൽകിയ പ്രദേശവാസികളുടെ തൊഴിൽ നൽകുക.അനാവശ്യമായി കുത്തിപ്പൊളിച്ച...
തിരുവനന്തപുരം : കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി 29 ന് സത്യപ്രതിഞ്ജ ചെയ്യും. കേരളാ കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്) പാർട്ടികളെ പ്രതിനിധീകരിക്കുന്നവരാണിവർ. ഇരു പാർട്ടികൾക്കുമുള്ള പുതുവൽത്സര സമ്മാനമാണിത്. ഈ മാസം...
തദ്ദേശ സെക്രട്ടറി ശാരദ മുരളീധരനെ പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്‌സിലേക്ക് മാറ്റി.
കൊച്ചി സബ് കലക്ടര്‍ വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു.
അര്‍ജുൻ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. പ്ലാനിങ്ങ്...
സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 10-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആണ് ആരംഭിക്കുക. മാർച്ച് 13നു കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐടി വിഷയങ്ങളോടെ അവസാനിക്കും. 12-ാം ക്ലാസ്...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.പ്രമേഹരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുകയായിരുന്നു അദ്ദേഹം. എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഏഴാം കേരളനിയമസഭ” ഏഴും കേരള...
അഡ്വക്കേറ്റ് കമ്മീഷനെയും, ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെയും വധശ്രമം:-
പാറശാല:-അതിർത്തി ഗ്രാമമായ ചൂഴാലിൽ ബാങ്കിൻറെ റിക്കവറി നടപടിക്കെത്തിയ അഡ്വക്കേറ്റ് കമ്മീഷനെയും,വനിതകൾ ഉൾപ്പെടെയുള്ള ബാങ്ക് ഉദ്യോഗസ്ഥരെയും വധിക്കാൻ ശ്രമം. പാറശാല എസ്എൻഡിപി യോഗം സെക്രട്ടറി നിർമലൻ, തിരുവനന്തപുരം ജില്ലയിലെ...
പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ മറികടന്ന് ഉയർന്നുവന്ന പ്രഗത്ഭനാണ് എം. കുഞ്ഞാമൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മൗലികമായ ധാരണകളും അഭിപ്രായങ്ങളും കൊണ്ട് ശ്രദ്ധേയനായ ഈ സാമ്പത്തിക വിദഗ്ധന്...