Saturday, April 19, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2705 POSTS
0 COMMENTS

ദേവസ്വം ഫണ്ട് സര്‍ക്കാര്‍ എടുക്കുന്നോ? 528 കോടി രൂപയുടെ കണക്കുമായി മന്ത്രി കെ.രാധാകൃഷ്ണന്‍

ഗുരുവായൂര്‍ : ദേവസ്വം ബോര്‍ഡുകളുടെ ഫണ്ട് സര്‍ക്കാര്‍ എടുക്കുന്നുവെന്നത് വ്യാജപ്രചരണം മാത്രമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞ ആറര വര്‍ഷത്തിനിടെ 528 കോടി രൂപ സര്‍ക്കാര്‍ നല്‍കിയതായി...

ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഇനി കുറഞ്ഞചെലവില്‍ താമസിക്കാം…പാഞ്ചജന്യം ഗസ്റ്റ്ഹൗസ് തുറന്നു

ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പാഞ്ചജന്യം ഗസ്റ്റ് നവീകരണത്തിന് ശേഷം തുറന്നു. 11 കോടി രൂപ ചെലവിട്ടാണ് പാഞ്ചജന്യം നവീകരിച്ചത്. അഞ്ചു നിലകളിലെയും തറയോടുകള്‍ പൂര്‍ണമായും മാറ്റി. ചുവരുകള്‍ ഭംഗിയാക്കി. മുറികള്‍ മോടിപിടിപ്പിച്ചു. റിസപ്ഷന്‍...

തിരുവനന്തപുരം കാട്ടാക്കടയില്‍ വിവാഹത്തിനിടെ അക്രമം…നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം കാട്ടാക്കട ഇറയംകോട് വിവാഹച്ചടങ്ങിനിടെ അക്രമസംഭവങ്ങള്‍ അരങ്ങേറി. അടിപിടിയ്ക്കിടെ വധുവിന്റെ പിതാവ് ബാദുഷ, ബന്ധുക്കളായ ഹാജ, ഷംന, ഷഹീര്‍, ഷാജിദ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹത്തിനിടെ ഹാളില്‍...

ഗുരുവായൂരിലെ ജനുവരി മാസത്തെ ഭണ്ഡാര വരവ് 6.13 കോടി രൂപ; കാണിക്കായായി നിരോധിച്ച നോട്ടുകളും

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ജനുവരി മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി. കാണിക്കയായി ലഭിച്ചത് 6,13,08,091രൂപ. ഇതിന് പുറമെ 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും ഭക്തരില്‍ നിന്നും ലഭിച്ചു. 13 കിലോ 340ഗ്രാം...

ദയവുചെയ്ത് എന്നെയും കുടുംബത്തെയും വൈകാരികമായി തകര്‍ക്കരുത്…സൗഭാഗ്യയുടെ ആഭരണങ്ങള്‍ നികുതിയടച്ച് വാങ്ങിയത്…സുരേഷ്‌ഗോപി

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം എങ്ങും ചര്‍ച്ചകളില്‍ നിറയുകയാണ്. ഗുരുവായൂരില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തെന്ന അപൂര്‍വ്വതയും വിവാഹത്തിനുണ്ടായിരുന്നു. താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. അതിനാല്‍ തന്നെ...

ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ്ക്ക് വിധേയായ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശയാണ് (31) മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണകരണമെന്നാണ് കുടുംബത്തിന്റെ...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഡിവൈഎഫ്‌ഐ മനുഷ്യചങ്ങല തീര്‍ത്തു;കേന്ദ്രഅവഗണനയില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കേരളത്തിനോടുളള വിവേചനത്തിനെതിരെ പ്രതിഷേധ ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയായിരുന്നു മനുഷ്യച്ചങ്ങല തീര്‍ത്തത്. . റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം തുടങ്ങിയ...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ പണികിട്ടും ; ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യം ഉറ്റുനോക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സുപ്രധാന ഉത്തരവ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പ്രാണ പ്രതിഷ്ഠയുമായോ അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയോ ടെലിവിഷന്‍, പ്രിന്റ്...

സർക്കാർ ഓഫിസുകൾ ഇരുട്ടിലേക്ക് ; അടിയന്തര നടപടി വേണം

``ഫ്യൂസ് ഊരല്ലേ, ഞങ്ങൾ ഇരുട്ടിലായിപ്പോകും .'' സർക്കാർ ജീവനക്കാരുടെ ദീനരോദനമാണിത്. വൈദ്യുതി ബില്ല് അടയ്ക്കാത്ത സർക്കാർ ഓഫിസുകളിലെ ഫ്യൂസ് ഊരുമെന്ന കെ എസ് ഇ ബിയുടെ മുന്നറിയിപ്പിനെ തുടർന്നാണിത്. ഈ മാസം തന്നെ...

ചിന്നക്കനാല്‍ റിസോര്‍ട്ട് രജിസ്‌ട്രേഷന്‍ : മാത്യുകുഴല്‍ നാടന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

ചിന്നക്കനാല്‍ റിസോര്‍ട്ട് രജിസ്‌ട്രേഷനില്‍ നികുതി വെട്ടിപ്പെട്ട് നടത്തിയെന്ന പരാതിയില്‍ മൊഴി എടുക്കാനായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇന്ന വിജിലന്‍സില്‍ ഹാജരാകും. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ് നല്‍കി. തൊടുപുഴ...

Latest news

- Advertisement -spot_img