ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നിതീഷ് കുമാറിനെ തന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ട്രോളി ശശി തരൂര്‍ . Snollygoster (സ്നോളിഗോസ്റ്റര്‍) എന്ന ഇംഗ്ലീഷ് പദം...
ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബീഹാറില്‍ നിതീഷ് കുമാര്‍ (Nitish Kumar- Bihar Chief Minister നയിക്കുന്ന ജെ ഡി യു- ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു. ഇന്ന് വൈകിട്ട് നടന്ന...
ആസ്‌ട്രേലിയന്‍ ഓപ്പണില്‍ അഭിമാനമായി ഇന്ത്യയുടെ വെറ്ററന്‍ താരം രോഹന്‍ ബൊപ്പണ്ണ, ഓസ്‌ട്രേലിയന്‍ താരം മാത്യു എബ്ദനുമായി ചേര്‍ന്നാണ് ബൊപ്പണ്ണ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോറെല്ലി- ആന്ദ്രെ വാവസോറി...
യൂടൂബിലൂടെ സിനിമാ റിവ്യൂ നടത്തുന്ന ഉണ്ണികൃഷ്ണന്‍ ടി.എന്‍ എന്ന ഉണ്ണി വ്‌ലോഗിനെ (Unni Vlogs) ജാതിപരമായി അധിക്ഷേപിച്ച കേസില്‍ രാസ്ത സിനിമയുടെ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ എളമക്കര പോലീസ് കേസെടുത്തു. അനീഷ്...
ഗവര്‍ണക്കെതിരായ പ്രതിഷേധം അതീവ ഗൗരവത്തിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാന് (Arif Mohammed Khan) ഇസഡ് പ്ലസ് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സിആര്‍പിഎഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗവര്‍ണര്‍ക്ക് കവചമൊരുക്കും....
മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടനാണ് ഉണ്ണിമുകുന്ദന്‍ (Unni Mukundan) . തന്റെ രാഷ്ട്രീയനിടപാട് വ്യക്തമാക്കിയിട്ടുളള ചലച്ചിത്രതാരവുമാണ് അദ്ദേഹം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുമെന്ന ധാരാളം വാര്‍ത്തകളാണ് സോഷ്യല്‍...
ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. 17 പേര്‍ക്കെതിരെയാണ് കേസെടുത്തിടിരിക്കുന്നത്. എസ്.എഫ്‌ഐയുടെ പ്രതിഷേധത്തിന് പിന്നാലെ, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അനുനയശ്രമത്തിനൊടുവില്‍ സമരം അവസാനിപ്പിച്ചു. എഫ്ഐആറിന്റെ...
കൊല്ലത്ത് സംസ്ഥാനം ഇന്ന് വരെ കാണാത്ത തരത്തിലുളള നാടകീയ സംഭവങ്ങള്‍. നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിനായി 50 ഓളം പ്രവര്‍ത്തകരുണ്ടായിരുന്നു. പിന്നാലെ വാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും...