Sunday, April 20, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2705 POSTS
0 COMMENTS

മനസാക്ഷിയെ ഞെട്ടിച്ച രന്‍ജിത് വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്….

കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ച് പോലീസ് മേധാവി ബിജെപി നേതാവ് രന്‍ജിത്ത് ശ്രീനിവാസന്‍ കൊലപാതക കേസിലെ (Renjith Sreenivasan Murder Case) മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ നല്‍കിയത് നീതി ന്യായ ചരിത്രത്തിലെ അപൂര്‍വ്വ നിമിഷമാണ്....

ലൈംഗിക പീഡനക്കേസില്‍ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പിജി മനുവിന് തിരിച്ചടി.. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ലൈംഗിക പീഡനക്കേസില്‍ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പിജി മനുവിന് സുപ്രീംകോടതിയില്‍ (Supreme Court) തിരിച്ചടി. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പത്തു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങണം. കീഴടങ്ങിയാല്‍...

കേരളത്തിലെ അധമ ഭരണത്തിനു മേല്‍ ഇടിത്തീ വീഴണേ;യൂണിഫോം സിവില്‍ കോഡ് നടപ്പാക്കിയാല്‍ ജാതി ഇല്ലാതാകും; സുരേഷ് ഗോപി

കേരളസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചും നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും സുരേഷ് ഗോപി. കെ സുരേന്ദ്രന്റെ കേരള പദയാത്ര കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ അധമ ഭരണത്തിനു മേല്‍ ഇടിത്തീ വീഴണേ എന്ന പ്രാര്‍ത്ഥനയാണ്...

തിരുവനന്തപുരത്ത് സബ് ജയില്‍ സൂപ്രണ്ട് കിണറ്റില്‍ വീണ് മരിച്ച നിലയില്‍

തിരുവനന്തപുരത്ത് സബ് ജയില്‍ ഉദ്യോഗസ്ഥന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ (55) ആണ് കാല്‍വഴുതി കിണറ്റില്‍ വീണ് മരിച്ചത്. വെങ്ങാനൂര്‍ വെണ്ണിയൂര്‍...

ഗുരുവായൂര്‍ ആനയോട്ടം ഫെബ്രുവരി 21 ന്; ഈ വര്‍ഷം മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; മുന്‍നിര ആനകളുടെ എണ്ണം കുറച്ചു

ഗുരുവായൂര്‍ ആനയോട്ടം (guruvayur elephant run )ഫെബ്രുവരി 21 ന് നടക്കും. ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി ഈ വര്‍ഷം ദേവസ്വം കര്‍ശന നിയമന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണം അഞ്ചില്‍...

മോണാലിസയ്ക്ക് നേരെയും……ഒറിജിനല്‍ പെയിന്റിങ്ങില്‍ സൂപ്പൊഴിച്ച് പ്രതിഷേധക്കാര്‍ (വീഡിയോ കാണാം)

ലോകപ്രശ്ത ചിത്രം മോണാലിസയ്ക്ക് നേരെ അതിക്രമം.പാരീസിലെ ലൂവര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 16-ാം നൂറ്റാണ്ടില്‍ ലിയൊണാര്‍ഡോ ഡാവിഞ്ചി വരച്ച വിഖ്യാത ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ച് പ്രതിഷേധക്കാര്‍. കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തകരായിട്ടുളള രണ്ട് സ്ത്രീകളാണ് സുരക്ഷാ...

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ കുടുങ്ങി ലഹരി മാഫിയ. സംസ്ഥാനത്ത് 285 പേര്‍ അറസ്റ്റില്‍, ലക്ഷങ്ങള്‍ വിലയുളള മയക്കുമരുന്ന് പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ടയുമായി പോലീസ. 'ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നടന്ന വ്യാപക പരിശോധനയില്‍ 285 പേര്‍ അറസ്റ്റിലായി. 1820 പേരെ പൊലീസ് പരിശോധനയ്ക്ക്...

ഗോവിന്ദ് പത്മസൂര്യ-ഗോപിക വിവാഹത്തിന് പേളിമാണിയുടെ ഹൈടെക്ക് എന്‍ട്രി

താരവിവാഹങ്ങള്‍ ആഘോഷിക്കുകയാണ് മലയാളികള്‍. സ്വാസികയുടെയും പ്രേംജേക്കബിന്റെ പിന്നാലെ ഇഷ്ടതാരങ്ങളായ ഗോവിന്ദ് പത്മ സൂര്യ എന്ന ജിപിയും സിനിമ സീരിയല്‍ താരം ഗോപിക അനിലും തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായിരുന്നു. ഇരുവരുടെയും വിവാഹദൃശ്യങ്ങള്‍ സോഷ്യല്‍...

തിരുവനന്തപുരം കഴക്കൂട്ടത്ത് ആനയുമായി വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയ പാതയില്‍ ആനയെ കയറ്റി വന്ന ലോറി ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു...

ഭാര്യയെ വിറക് കൊളളികൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് ഭര്‍ത്താവിന്റെ അടിയേറ്റ് മരണപ്പെട്ടത്. ഭര്‍ത്താവ് വേലായുധനെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരന്തരം ഇവര്‍ തമ്മില്‍ കലഹമായിരുന്നൂവെന്നാണ്...

Latest news

- Advertisement -spot_img