Monday, April 21, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2705 POSTS
0 COMMENTS

രന്‍ജിത് ശ്രീനിവാസന്‍ കൊലപാതക കേസില്‍ വധശിക്ഷ വിധിച്ച ജഡ്ജിയെ ഭീക്ഷണിപ്പെടുത്തിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍

രന്‍ജിത് ശ്രീനിവാസന്‍ കൊലപാതക കേസില്‍ വധശിക്ഷ വിധിച്ച മാവേലിക്കര അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് വി.ജി ശ്രീദേവിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീര്‍...

സര്‍ക്കാരിന് നാണക്കേടായ വണ്ടിപ്പെരിയാര്‍ കേസില്‍ നടപടി : അന്വേഷണ ഉദ്യോഗസ്ഥന്‍ ടിഡി സുനില്‍കുമാറിന് സസ്‌പെന്‍ഷന്‍. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ വണ്ടിപ്പെരിയാര്‍ കേസില്‍ (Vandi Periyar Case) പോലീസ് പിടികൂടിയെ പ്രതിയെ വെറുതെ വിട്ടിരുന്നു. ശക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നു. കേസില്‍ അന്വേഷണ...

മാധ്യമങ്ങള്‍ക്ക് പഴി… മന്ത്രി റിയാസിനെ ചേര്‍ത്ത് പിടിച്ച് സെല്‍ഫിയുമായി കടകംപളളി

സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ തിരുവനന്തപുരത്തെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് കടകംപളളി സുരേന്ദ്രന്‍ തുറന്നടിച്ചത് വിവാദമായിരുന്നു. പിന്നീട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇതിനെതിരെ പ്രതികരിച്ചതും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. മന്ത്രിയുടെ പ്രതികരണത്തിലും സിപിഎം ജില്ലാനേതൃത്വവും അതൃപ്തി...

ഭൂമി കുംഭകോണക്കേസില്‍ ഹേമന്ത് സോറന്‍ ഇഡി കസ്റ്റഡിയില്‍: മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ഭൂമികുംഭകോണ കേസില്‍ കുടുങ്ങി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇ.ഡി. കസ്റ്റഡിയിലെടുത്തതോടെയാണ് സോറന്റെ രാജി. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റെന്ന നാണക്കേട് ഒഴിവാക്കാനാണ് സോറന്‍ രാജിവച്ചത്.ഗതാഗതമന്ത്രിയായിരുന്ന...

ശ്രീപത്മനാഭന്റെ മുന്നില്‍ 408 പേര്‍ അണിനിരന്ന മെഗാ തിരുവാതിര

ശ്രീ പത്മനാഭന്റെ (Sree Padmanabha Swamy Temple) മുന്നില്‍ കലാ വിസ്മയം നിറച്ച് 408 പേര്‍ അണിനിരന്ന മെഗാ തിരുവാതിര വിസ്മയമായി.സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം...

കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ അനധികൃത സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിന്റെ (K.Babu) 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement directorate) കണ്ടുകെട്ടി. 2007 മുതല്‍ 2016 വരെ അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്നതായിരുന്നു കേസ്. കേസില്‍ ഇ.ഡി...

ശ്രീരാമനെക്കുറിച്ചുളള വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എക്ക് സി.പി.ഐയുടെ പരസ്യശാസന

ശ്രീരാമനെ അപമാനിക്കുന്ന തരത്തില്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട തൃശൂര്‍ എം.എല്‍.എ പി. ബാലചന്ദ്രനെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. എം.എല്‍.എയെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചതായി സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അറിയിച്ചു....

ദമിതം ; സ്ത്രീത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മോഹിനിയാട്ടത്തിലൂടെ…

കെ. ആർ. അജിത സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സര്‍വ്വദേശീയ സാഹിത്യോത്സവത്തിന്റെ ഭാഗമായി ഇന്ന് ഒന്നാം വേദിയായ 'പ്രകൃതിയില്‍ ' ദമിതം ( മുറിവേറ്റവരുടെ ശബ്ദം) മോഹിനിയാട്ടം നൃത്തശില്പം അരങ്ങേറി.ചരിത്രം,കഥകള്‍ ,ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ ഇവയൊന്നും ഒരൊറ്റ...

അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക് 2024 : സംഘാടക സമിതി രൂപീകരിച്ചു

പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024ന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ എ എസ് ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ...

പോലീസിനെ നേര്‍വഴി നടത്താന്‍ ഡിജിപി :പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; സഭ്യമായ വാക്കുകള്‍ ഉപയോഗിക്കണം ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം.

കോടതി ഉത്തരവുമായി സ്‌റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ ഹൈക്കോടതി പോലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഡിജിപി ഉത്തരവിറക്കിയത്.പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന...

Latest news

- Advertisement -spot_img