Monday, April 21, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2705 POSTS
0 COMMENTS

വ്യാജമരണ വാര്‍ത്തയിലൂടെ പൂനംപാണ്ഡെ ബോധവത്കരിക്കാന്‍ ശ്രമിച്ച സെര്‍വിക്കല്‍ കാന്‍സര്‍-രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം (cervical cancer)

വിവാദങ്ങളുടെ നായിക പൂനംപാണ്ഡെ.കുത്തഴിഞ്ഞ തന്റെ കരിയറില്‍ ആദ്യമായി സാമൂഹിക പ്രതിബന്ധതയുളള ഒരു ദൗത്യം ഏറ്റെടുത്ത്‌ നടത്തിഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങളെയും വിഡ്ഢികളാക്കി തന്റെ മരണവാര്‍ത്ത പുറത്ത് വിട്ടതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍...

സാർവദേശീയ സാഹിത്യോത്സവം സമാപിച്ചു; ഇന്ത്യന്‍ സാംസ്‌കാരികതയുടെ വളര്‍ച്ചയുടെ ഒരു നാഴികക്കല്ലാണ് സാര്‍വ്വദേശിക സാഹിത്യോത്സവമെന്ന് മന്ത്രി സജി ചെറിയാന്‍

കേരളത്തിൻ്റെ മാത്രം സാഹിത്യോത്സവമല്ല, ഇന്ത്യയുടെ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന സാർവ്വദേശീയ സാഹിത്യോത്സവ സമാപന ചടങ്ങിൽ...

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെതിരെ കേസെടുത്തു

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗോഡ്‌സെയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ കമന്റ് ഇട്ട എന്‍ ഐ ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കമന്റ് വലിയ...

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന ടി.എന്‍.പ്രതാപ് എം.പിയുടെ പരാതിയില്‍ യൂട്യൂബര്‍ക്കെതിരെ കേസ്

ടി എന്‍ പ്രതാപന്‍ എം പിയുടെ പരാതിയില്‍ യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് തൃശ്ശൂര്‍ വെസ്റ്റ് പൊലീസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. FASTREPORTS എന്ന...

ആരാധകരെ ശാന്തരാകുവിന്‍….പൂനം പാണ്ഡെ ജീവിച്ചിരിപ്പുണ്ട്!

സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെയുടെ (Poonam Pandey) പെട്ടെന്നുള്ള മരണത്തെക്കുറിച്ച് വാര്‍ത്ത വന്നതു മുതല്‍ ഞെട്ടലിലാണ് ആരാധകര്‍. വലിയ അസുഖലക്ഷണമൊന്നും കാണിക്കാതിരിക്കുകയും ആരോഗ്യവതിയുമായിരുന്ന പൂനം പാണ്ഡെയുടെ മരണം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു....

ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനായി നടന്‍ സിദ്ധിഖ് എത്തുമോ?

ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ നടന്‍ സിദ്ധിഖിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. മതസാമുദായിക ഘടന പരിഗണിച്ചാണ് തീരുമാനം. ചാനല്‍ ചര്‍ച്ചകളില്‍ തിളങ്ങുന്ന ബി.ആര്‍.എം.ഷഫീര്‍, ഷൂക്കൂര്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. നടനെന്നതിലുപരി നിലപാടുകള്‍ വ്യക്തതയും...

മിഷന്‍ തണ്ണീര്‍കൊമ്പന്‍ പരാജയമോ ? ബന്ദിപ്പൂരിലെത്തിയ കൊമ്പന്‍ ചരിഞ്ഞു

വയനാട് മാനന്തവാടിയില്‍ നാട്ടില്‍ ഇറങ്ങി വിറപ്പിച്ച ശേഷം മയക്കുവെടിയേറ്റ് ബന്ദിപ്പൂരിലേക്ക് മാറ്റിയ തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു. ഇന്നലെ മുഴുവന്‍ നീണ്ടുനിന്ന ദൗത്യതിനൊടുവില്‍ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം ബന്ദിപ്പുര്‍ വനമേഖലയിലേക്ക് മാറ്റിയിരുന്നു. കര്‍ണാടക വനംവകുപ്പാണ് ആന...

ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കു​ന്ന​ത്തു​നാ​ട് എം​എ​ല്‍​എ പി.​വി. ശ്രീ​നി​ജി​നെ പൊ​തു​വേ​ദി​യി​ല്‍ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ കി​റ്റ​ക്‌​സ് എം​ഡി​യും ട്വ​ന്‍റി ട്വ​ന്‍റി പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നു​മാ​യ സാ​ബു എം. ​ജേ​ക്ക​ബി​ന്‍റെ (Sabu M Jacob) അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ​ മാ​ർ​ച്ച്...

പേടിഎം ആപ് പ്രവര്‍ത്തനരഹിതമാകുമോ?നിങ്ങളുടെ ഫോണില്‍ പേടിഎം ആപ് ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം

കേരളത്തിലടക്കം ഇന്ത്യയില്‍ കോടിക്കണക്കിന് യൂസര്‍മാരുളള പേമെയ്ന്റ് ആപ്പാണ് പേടിഎം (Paytm) . നോട്ട് നിരോധന സമയത്തും കോവിഡ് കാലഘട്ടത്തിലുമാണ് പേടിഎമ്മിന്റെ ജനപ്രീതി വര്‍ധിച്ചത്. ഇപ്പോഴിതാ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി...

വമ്പിച്ച ആരാധകവൃന്ദം സൗമ്യമായ പെരുമാറ്റം തമിഴ് രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കുമോ ഇളയ ദളപതി വിജയ്

തമിഴ് സിനിമയിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളായ വിജയ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആരംഭിച്ച് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് ശേഷവും അഭിനയ ജീവിതം തുടരുന്ന മറ്റ് തമിഴ്...

Latest news

- Advertisement -spot_img