Monday, April 21, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2705 POSTS
0 COMMENTS

കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു;അവധിയില്‍ പ്രവേശിച്ചത് സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള കത്തില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തി ല്‍ ?

കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക് കത്ത് നല്‍കിയതിന് പിന്നാലെ ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 17വരെയാണ് അവധി എടുത്തിരിക്കുന്നത്. കത്തില്‍ തുടര്‍നടപടിയുണ്ടാകാത്തതില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. ഗതാഗത മന്ത്രി...

എസ്എഫ്‌ഐഒക്കെതിരെ പൊരുതാനുറച്ച് വീണാവിജയന്‍; അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്‍. എക്‌സാലോജിക് (Exalogic) കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സിയായ എസ്എഫ്‌ഐഒ ഡയറക്ടറുമാണ്...

ഫ്രം വഞ്ചി ടു മെട്രോ’ പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു

ഫ്രം വഞ്ചി ടു മെട്രോ' പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. ആദ്യ പകർപ്പ് കൊച്ചി മേയർ എം അനിൽകുമാറിന് നൽകി. വാട്ടർ മെട്രോയുടെ ഹൈ കോർട്ട് ജംഗ്ഷൻ സ്റ്റേഷനിൽ ആയിരുന്നു...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭഗവാന് വഴിപാടായി നോട്ടെണ്ണല്‍ യന്ത്രം

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ കാണിക്കയായി ലഭിക്കുന്ന നോട്ട് എണ്ണല്‍ ഇനി എളുപ്പമാകും.ക്ഷേത്രത്തില്‍ പുതിയ കറന്‍സി എണ്ണല്‍ യന്ത്രമെത്തി. ടി.വി.എസ് ഗ്രൂപ്പാണ് ശ്രീഗുരുവായൂരപ്പന് വഴിപാടായി നോട്ടെണ്ണല്‍ യന്ത്രം സമര്‍പ്പിച്ചിരിക്കുന്നത്. പത്തു മുതല്‍ 500 രൂപാ...

യൂടൂബ് വ്‌ളോഗറായ ജസിയ ആഷിഖ് (Jasiya ashiq ) അന്തരിച്ചു

ജസിയ ആഷിഖ് യൂടൂബ് ചാനലിലൂടെ നിരവധി പേര്‍ക്ക് സുപരിചതയായ ജസിയ ആഷിഖ് (Jasiya ashiq )അന്തരിച്ചു. ജസിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. ബ്ലെഡ് കാന്‍സര്‍ ബാധിതയായി ആസ്റ്റര്‍മെഡിക്കല്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്നു. ജസിയുടെ...

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സലീഷ് നനദുർഗ്ഗ

ഇരിങ്ങാലക്കുട : തുടര്‍ച്ചയായി 15 മണിക്കൂര്‍ സോപാനസംഗീതം ആലപിച്ച് യൂണിവേഴ്‌സല്‍ വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സലീഷ് നനദുര്‍ഗ്ഗ സോപാനധ്വനി എന്ന് പേരിട്ട് നടത്തുന്ന പരിപാടി ഫെബ്രുവരി 11ന്രാവിലെ 6 മണി മുതല്‍ രാത്രി...

ഹണിറോസ് ബിഗ്‌ബോസിലേക്കോ?

മലയാളം ബിഗ്‌ബോസ് സീസണ്‍ 6 (Bigboss Season 6) ആരംഭിക്കാറായി. തീയതി പുറത്ത് വന്നില്ലെങ്കിലും ആരൊക്കെയാണ് മത്സരാര്‍ത്ഥികളായെത്തുന്നൂവെന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. നന്നായി പഠിച്ചിട്ടും പരീക്ഷ എഴുതാന്‍ പറ്റാതെ പോയ അരിശുംമൂട്ടില്‍ അപ്പുക്കുട്ടന്റെ...

മഞ്ജുവാര്യര്‍, സിദ്ധിഖ്, കെ.ജയകുമാര്‍..ചര്‍ച്ചകളില്‍ സ്റ്റാര്‍ സ്ഥാനാര്‍ത്ഥികള്‍

രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കുമ്പോള്‍. കേരളത്തിലും സീറ്റ് ഉറപ്പിക്കാന്‍ തന്ത്രങ്ങളൊരുക്കുകയാണ് മുന്നണികള്‍. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിക്കാനാണ് ശ്രമം. വിജയസാധ്യതയുളള സെലിബ്രറ്റികളെയും മുന്നണികള്‍ പരിഗണിക്കുന്നു. ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരുകള്‍...

വിജയ് ആരാധകരുടെ കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം സെക്രട്ടറി ബുസ്സി. എന്‍. ആനന്ദ് തലസ്ഥാനത്ത്

തിരുവനന്തപുരം : തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയിന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം സെക്രട്ടറി ബുസ്സി. എന്‍. ആനന്ദ് ഇന്ന് തിരുവനന്തപുരത്ത്. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുക്കിയതില്‍ സുപ്രധാന പങ്ക് വഹിച്ച കൂട്ടായ്മയാണിത്. ജനപ്രതിനിധികള്‍...

സര്‍ക്കാരിന് അഭിമാനമുണ്ടാക്കിയ കേസുകളിലെ അന്വേഷണമികവിന് ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം ; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ പിടികൂടിയതിന് ബാഡ്ജ് ഓഫ് ഓണര്‍

തിരുവനന്തപുരം: ഇടത് പക്ഷത്തോട് ചേര്‍ന്ന് നിന്ന് സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തമായ വിമര്‍ശിക്കുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെ കത്തിയമരുന്നു. പിന്നാലെ മുഖ്യമന്ത്രി ഉള്‍പ്പെടെ ആശ്രമം സന്ദര്‍ശിക്കുന്നു. ഉന്നതല അന്വേഷണം പ്രഖ്യാപിക്കുന്നു....

Latest news

- Advertisement -spot_img