Monday, April 21, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2705 POSTS
0 COMMENTS

അജ്‌ഞാത കപ്പൽ ഇടിച്ചു മത്സ്യബന്ധന വള്ളം മറിഞ്ഞു

വിഴിഞ്ഞം: അജ്‌ഞാത കപ്പൽ ഇടിച്ചു മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിൽ വീണ 5 തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളം രക്ഷപ്പെടുത്തി. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന അപകടത്തിൽ പൂന്തുറ...

മത്സ്യത്തൊഴിലാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷകളുമായി പൊഴിയൂരില്‍ ഫിഷിംഗ് ഹാര്‍ബര്‍ വരുന്നു…

പൂവാര്‍: പൊഴിയൂരിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷകളുമായി തീരത്ത് ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കുന്നു. ഇതിന്റെ പ്രാഥമിക നടപടികള്‍ക്കായി 5 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ നീക്കിവച്ചു. പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഫിഷിംഗ്...

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടെ അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി; കുടുംബത്തിന് 10 ലക്ഷം രൂപ. ഒരു പകല്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത് ശനിയാഴ്ച രാവിലെയാണ്. ആനയെ കണ്ട് രക്ഷപ്പെടാനായി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്. തുടര്‍ന്ന്...

ജാതികേരളം നാടുകടത്തിയ മലയാള സിനിമയിലെ ആദ്യനായിക. പി.കെ റോസിയെ ജന്മദിനത്തില്‍ ഓര്‍മ്മിക്കുമ്പോള്‍

ശ്യാം വെണ്ണിയൂര്‍ തിരുവനന്തപുരം , നന്തന്‍കോട് , ആമത്തറ വയലിനു സമീപം ( ഇപ്പോള്‍ കനകനഗര്‍ ) കോലപ്പന്‍ , കുഞ്ഞി ദമ്പതികളുടെ രണ്ടാമത്തെ മകളായി 1923 ലാണ് പികെ.റോസി (PK Rosy)...

മാമുക്കോയയുടെ ശബ്ദത്തില്‍ ‘ഹലാക്കിലെ പ്രേമം’ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി കലാഭവന്‍ സുല്‍ഫി

പാട്ട് കേട്ടാല്‍ മാമുക്കോയ പാടുന്നത് തന്നെ എന്ന് തോന്നും. മാമുക്കോയയുടെ ശബ്ദത്തില്‍ ഗാനം ആലപിച്ച് സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുകയാണ് ഓട്ടോ ഡ്രൈവറായ അണ്ടത്തോട് ചെറായി സ്വദേശിയായ കലാഭവന്‍ സുല്‍ഫി. 'ഹലാക്കിലെ പ്രേമം' എന്ന...

സ്വയം തൊഴിലിനായി സംരംഭക മേള സംഘടിപ്പിച്ചു

വടക്കാഞ്ചേരി: സംരംഭം തുടങ്ങാൻ സംരംഭക മേള സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വർഷത്തിന്റെ ഭാഗമായാണ് ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പും എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍, ലൈസന്‍സ്...

ലാല്‍സലാമില്‍ രജനിയുടെ പ്രതിഫലം കേട്ട് ഞെട്ടരുത് ..ഒരു മിനിട്ടിന് ഒരു കോടി?

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാല്‍സലാം തീയറ്റുകളിലെത്തി. താരരാജാവ് രജനികാന്ത് അതിഥി വേഷത്തിലെത്തുന്നൂവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന് മികച്ച തിയറ്റര്‍ പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ലാല്‍സലാമില്‍ രജനിയെത്തുന്നത് വെറും 40 മിനിട്ട് മാത്രമാണ്....

SFIO അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് കെഎസ്‌ഐഡിസിക്ക് നാണക്കേടായി ; 50 ലക്ഷം വക്കീല്‍ ഫീസും നഷ്ടമായി

സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷം മാറ്റാന്‍ ശ്രമിക്കുന്ന കേരളത്തിന്റെ അഭിമാനസ്ഥാപനമാണ് കെഎസ്‌ഐഡിസി. നിരവധി സ്ഥാപനങ്ങളില്‍ കെഎസ്‌ഐഡിസിക്ക് ഓഹരി നിക്ഷേപമുണ്ട്. രേഖകളെല്ലാം കൃത്യവുമാണ്. സിഎംആര്‍എല്ലില്‍ 1.05 കോടി രൂപയുടെ ഓഹരി നിക്ഷേപംമാത്രമാണ് കെഎസ്‌ഐഡിസിക്കുളളത്. സിഎംആര്‍എല്ലും വീണാവിജയന്റെ എക്‌സാലോജികും...

ആള്‍മാറാട്ടം നടത്തി PSC പരീക്ഷയില്‍ തട്ടിപ്പ് നടത്താനെത്തിയ സഹോദരങ്ങള്‍ കോടതിയില്‍ കീഴടങ്ങി

PSC പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ സഹോദരന്മാര്‍ കോടതിയില്‍ കീഴടങ്ങി. നേമം ശാന്തിവിള സ്വദേശികളായ സഹോദരന്മാരായ അഖില്‍ജിത്തും അമല്‍ജിത്തും ഗത്യന്തരമില്ലാതെ തിരുവനന്തപുരം അഡി.സിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാന്റ് ചെയ്തു....

മൊബൈല്‍ ടവറിന്റെ ബാറ്ററികള്‍ മോഷ്ടിച്ച പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു

വിഴിഞ്ഞം: മൊബൈല്‍ ടവറിന്റെ ബാറ്ററികള്‍ മോഷ്ടിച്ച പ്രതിയെ വിഴിഞ്ഞം (Vizhinjam) പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി അമ്പാ സമുദ്രം കല്ലിട കുറിച്ചി മേല്‍ മുഖനാടാര്‍ സ്ട്രീറ്റ് സ്വദേശി അലക്‌സാണ്ടര്‍(33) നെയാണ് പൊലീസ് ചെയ്തത്....

Latest news

- Advertisement -spot_img