തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 14 മുതല്‍ 28 വരെ സംസ്ഥാനത്ത് വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം ആചരിക്കും.വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് (Attukal Pongala 2024) ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേയ്ക്കായുള്ള പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. ബഹു. തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ്...
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ (Attukal Temple) ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി മാസം 17-ാം തീയതി ശനിയാഴ്‌ച ആരംഭിക്കുന്നു. ലക്ഷക്കണക്കിന് ഭക്തകൾ പങ്കെടുക്കുന്ന ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25-ാം...
നിര്‍ണായകമായ 2024 ലെ ലോക്‌സഭാ സീറ്റില്‍ എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ്- എം...
വര്‍ക്കലയ്ക്കും അഞ്ചുതെങ്ങിനുമിടയില്‍ സ്‌കൂബാ ഡൈവിംങ് ചെയ്ത ചെറുപ്പക്കാര്‍ ആഴക്കടലില്‍ കപ്പല്‍ കണ്ടെത്തിയെന്ന വാര്‍ത്ത പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത വന്നു. കൗതുകരമായ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ആഴക്കടലില്‍ കപ്പലുണ്ടെന്ന...
കാഡ്‌ബെറി ഡയറി മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് കാഡ്ബറി. ഹൈദരാബാദ് സ്വദേശിയായ യുവാവ് വാങ്ങിയ ഡയറി മില്‍ക്കിലാണ് (Diary Milk) പുഴുവിനെ കണ്ടത്. ഹൈദരാബാദിലെ അമീര്‍പേട്ട് മെട്രോ സ്റ്റേഷനിലെ രത്നദീപ്...
ഡല്‍ഹി മുഖ്യമന്ത്രി ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളും (Aravind Kejriwal) പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത പുറത്ത് വിട്ടത്....
ഒരാളുടെ ജീവനെടുത്ത കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള നീക്കം ദൗത്യസംഘം താത്കാലികമായി നിര്‍ത്തിവെച്ചു. മണ്ണുണ്ടി കോളനിക്ക് അടുത്തുള്ള വനമേഖലയില്‍ ആനയെ തിരഞ്ഞുപോയ ദൗത്യസംഘം തിരിച്ചിറങ്ങി. ദൗത്യം അവസാനിപ്പിച്ചതോടെ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി.ആന...
ആറ്റിങ്ങൽ: നെഹറു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ ഇന്ന് (11/2/24) ൽ ആറ്റിങ്ങൽ സി.എസ്.ഐ ഇംഗ്ലിഷ് മീഡീയം സ്കൂൾളിൽ വച്ച് നടക്കുന്ന ജോസ് എക്സപോ മന്ത്രി വി.മുരളിധരൻ ഉത്ഘാടനം ചെയ്യും . രാവിലെ 11...