Monday, April 21, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2709 POSTS
0 COMMENTS

തലസ്ഥാനം ഭക്തിലഹരിയില്‍; ആറ്റുകാലമ്മയുടെ ഉത്സവത്തിനൊരുങ്ങി നാടും നഗരവും, അടിയന്തര ക്രമീകരണങ്ങള്‍ക്കായി സര്‍ക്കാര്‍ 2.48 കോടി രൂപ അനുവദിച്ചു

ഫെബ്രുവരി 17 മുതൽ 26 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല (Attukal Pongala) മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്നും2.48 കോടി (2,47,98,041) രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പൊതു...

വേനല്‍ച്ചൂട് വര്‍ധിക്കുന്നു ഇനി സ്‌കൂളുകളില്‍ വെള്ളം കുടിക്കാന്‍ വാട്ടര്‍ ബൈല്‍ മുഴങ്ങും

സംസ്ഥാനത്ത് വേനല്‍ചൂട് ശക്തമാകുന്നു. കൊടും വേനലാണ് വരാനിരിക്കുന്നത്. ഫെബ്രുവരി പകുതിയായപ്പോള്‍ തന്നെ ഒട്ടുമിക്ക ജില്ലകളിലും താപനില ഉയര്‍ന്നിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 'വാട്ടര്‍ ബെല്‍'...

ദര്‍ശിച്ചാല്‍ തന്നെ പുണ്യം ലഭിക്കുന്ന രുദ്രാക്ഷം;ഇവിടെയുണ്ട് ആ രുദ്രാക്ഷ മരം

കെ. ആർ. അജിത രുദ്രാക്ഷം (Rudraksham) ദര്‍ശിച്ചാല്‍ പുണ്യം സ്പര്‍ശിച്ചാല്‍ കോടി ഗുണം ധരിച്ചാല്‍ നൂറു കോടിയിലധികം പുണ്യം എന്നാണറിയപ്പെടുന്നത്. ഈ വരികള്‍ മനസ്സിലേക്ക് പകര്‍ന്നാടുന്നതിനപ്പുറമാണ് വീടിന്റെ പൂമുഖത്തോട് ചേര്‍ന്ന് തണല്‍ വിരിച്ചു...

സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ-അയ്യങ്കാളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പുരസ്‌കാര തിളക്കത്തില്‍ തിരുവനന്തപുരം നഗരസഭ

സംസ്ഥാനത്ത് 2022-23 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി (Swaraj Trophy) , മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം എന്നിവ...

ആരാധകരെ ഞെട്ടിച്ച് ലിപ് ലോക്കുമായി അനുപമ പരമേശ്വരന്‍ ; ത്രില്ലു സ്‌ക്വയര്‍ ട്രെയിലര്‍ വന്‍ ഹിറ്റ്

നിവിന്‍പോളി ചിത്രം പ്രേമത്തിലൂടെ ശ്രദ്ധേയയായ യുവ നടി അനുപമ പരമേശ്വരന്‍ (anupama prameswaran) നായികയാകുന്ന പുതിയ തെലുങ്കു ചിത്രം തില്ലു സ്‌ക്വയറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനുപയുടെ ഗ്ലാമര്‍ രംഗങ്ങളടങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയില്‍...

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയം

രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ചയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഒരു പരിഹാരവും കാണാന്‍ കഴിഞ്ഞില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം...

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വീണ്ടും കേരളത്തിലെത്തുന്നു. ഫെബ്രുവരി 27നാണ് മോദി തിരുവനന്തപുരത്ത് എത്തുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി ആണ്...

പോര് തുടരുന്നു ! ഡബിള്‍ ഡക്കര്‍ ബസ് ഫ്‌ളാഗ് ഓഫ് അറിയിച്ചില്ല, ഗണേഷ്‌കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് ആന്റണി രാജു

തിരുവനന്തപുരത്ത് നടന്ന ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടനം അറിയിക്കാത്തതിന്റെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് മുന്‍ മന്ത്രി ആന്റണി രാജു. ഉദ്ഘാടനത്തിന് മുന്നെ മുന്‍മന്ത്രി ബസുകള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് എത്തി. ഇതിലെ...

30 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാര്‍ഷികാരോഗ്യ സ്‌ക്രീനിംഗ് നടപ്പാക്കാന്‍ സര്‍ക്കാര്‍

30 വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് (Veena George). ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുക്കാൻ സാധിക്കാതെപോയ എല്ലാവരേയും ഉൾക്കൊള്ളിച്ച് രണ്ടാം ഘട്ടത്തിൽ 100 ശതമാനവും പൂർത്തിയാക്കുന്നതാണ്. ശൈലി...

നവകേരളസദസ്സിന് പിന്നാലെ മുഖാമുഖം പരിപാടിയുമായി സര്‍ക്കാര്‍

നവകേരള സദസ്സിന് തുടര്‍ച്ചയായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് മൂന്ന് വരെ വിവിധ ജില്ലകളില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആദിവാദി-ദളിത് വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷനേഴ്‌സ്/വയോജനങ്ങള്‍, വിവിധ തൊഴില്‍ മേഖലയിലുള്ളവര്‍, കാര്‍ഷികമേഖലയിലുള്ളവര്‍,...

Latest news

- Advertisement -spot_img