Monday, April 21, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2709 POSTS
0 COMMENTS

ഒന്നാം നമ്പറിനും രക്ഷയില്ല ! മുഖ്യമന്ത്രിയുടെ കാറിന് എഐ ക്യാമറ 500 രൂപ പിഴയിട്ടു

മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) ഒന്നാം നമ്പര്‍ കാറായ കിയാ കാര്‍ണിവല്ലിന് പിഴയിട്ട് എഐ കാമറ. മുന്‍സീറ്റിലെ യാത്രക്കാരന്‍ സീറ്റ് ബല്‍റ്റ് ധരിക്കാത്തതിനാലാണ് 500 രൂപ പിഴയിട്ടത്. നവകേരള സദസ്സിന്റെ...

തിരുവനന്തപുരം കല്ലമ്പലത്ത് ഉത്സവം കണ്ട് മടങ്ങിയ ദമ്പതികളുടെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു ; യുവതി മരിച്ചു

തിരുവനന്തപുരം കല്ലമ്പലം ദേശീപാതയില്‍ യുവതിക്ക് ദാരുണാന്ത്യം. ആഴാംകോണം ജംഗ്ഷന് സമീപം ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കോണ്‍ക്രീറ്റ് പാളികളില്‍ തട്ടി നിയന്ത്രണം വിട്ട് താഴെ വിഴുകയായിരുന്നു. ആഴാംകോണം മുല്ലമംഗലം വൈഗ ലാന്‍ഡില്‍ രഞ്ചുലാലിന്റെ ഭാര്യ...

ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍

ജയ്ഹിന്ദ് ടിവിയുടെ (Jai Hind TV) ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ മരവിപ്പിച്ചു. കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുളളതാണ് ചാനല്‍. ന്യൂസ് ചാനലിന്റെ മാതൃസ്ഥാപനമായ ഭാരത് ബ്രോഡ്കാസ്റ്റിങ്ങില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള തുക തിരിച്ചുപിടിക്കാന്‍...

രാഹുല്‍ ആര്‍ നായര്‍ NSG യിലേക്ക്…ഉത്തരവിറങ്ങി

ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ആര്‍ നായര്‍ (Rahul R Nair IPS) നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലേക്ക് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നിയമിച്ചുകൊണ്ടുളള ഉത്തരവ് ഇറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമന തീരുമാനമെടുത്തപ്പോള്‍...

സംസ്ഥാനം ചുട്ടുപൊളളുന്നു.. ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് ; ചൂട് കൂടുമ്പോള്‍ ശ്രദ്ധിക്കേണ്ടതെല്ലാം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍...

വടക്കാഞ്ചേരി നഗരസഭ മുന്‍ താല്‍ക്കാലിക ജീവനക്കാരന്‍ ജോഷി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മരിച്ചത് കരുവന്നൂര്‍ ബാങ്ക് കളളപ്പണം വെളുപ്പിക്കല്‍ കേസിലെ മുഖ്യപ്രതി പി.ആര്‍.അരവിന്ദാക്ഷന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് ആരോപണം. മരണത്തില്‍ ദുരൂഹതയാരോപിച്ച് അനില്‍...

വടക്കാഞ്ചേരി നഗരസഭ മുന്‍ താല്‍ക്കാലിക ജീവനക്കാരന്‍ ജോഷി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മരണത്തില്‍ ദുരൂഹത ആരോപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര (Anil Akkara) . മരിച്ച ജോഷി കരുവന്നൂര്‍ ബാങ്ക്...

സിപിഎമ്മിന് ഏറ്റവും അധികം സംഭാവന നല്‍കിയത് കിറ്റെക്‌സ് ഗ്രൂപ്പ്; കണക്കുകള്‍ പുറത്ത്‌

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന കൊടുത്തയാളുടെ പേര് കേട്ട്ഏവരും ഞെട്ടിയിരിക്കുകയാണ്. സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടി നിരവധി കേസുകളില്‍ കോടതി കയറിയിറങ്ങുന്ന കിറ്റെക്‌സ് എം.ഡി സാബു ജേക്കബാണ് (Sabu M...

ഏഷ്യാനെറ്റ് ന്യൂസില്‍ വന്‍മാറ്റം, ഓണ്‍ലൈന്‍ അടിമുടി മാറും ലോഗോയടക്കം മാറും

മലയാളത്തിന്റെ ഒന്നാം നമ്പര്‍ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. കേന്ദ്രമന്ത്രി രാജീവ്ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥാവകാശം. കമ്പനിയുടെ കീഴിലുളള ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ വന്‍ റീബ്രാന്റിംഗിന് തയ്യാറെടുക്കുകയാണ്. കേരളമടക്കമുളള...

കടുത്ത തീരുമാനവുമായി ഫിയോക് ; ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല

കൊച്ചി: ഭ്രമയുഗം, പ്രേമലു തുടങ്ങിയ മലയാള ചിത്രങ്ങള്‍ ബോക്‌സോഫില്‍ ചലനം സൃഷ്ടിച്ചതിന് പിന്നാലെ മലയാളത്തിലെ സംഘടനകള്‍ തമ്മില്‍ പോര് തുടങ്ങി. ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന്...

സ്വന്തം പഞ്ചായത്തില്‍ ഭരണം നഷ്ടമായി ; തിരുവനന്തപുരം ഡിസിസിയില്‍ പൊട്ടിത്തെറി ; പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പാലോട് രവി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സമയത്ത് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചു. രാജികത്ത് നേതൃത്വത്തിന് കൈമാറി. എന്നാല്‍ രാജി കെപിസിസി തളളിയതായാണ് വിവരം. പെരിങ്ങമ്മല പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടപ്പെടുകയും...

Latest news

- Advertisement -spot_img