Monday, April 21, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2709 POSTS
0 COMMENTS

കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് വയനാട്ടിലേക്ക്

വന്യജീവി ആക്രമണത്തില്‍ ക്ഷമ നശിച്ച വയനാട്ടില്‍ ജനങ്ങളെ കാണാന്‍ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജില്ല സന്ദര്‍ശിക്കാനുള്ള തീരുമാനം....

കേരള രാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കുമോ SFIO ? കുടുങ്ങുന്ന നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ആരൊക്കെ ?

എസ്.ബി.മധു തിരുവനന്തപുരം : എസ്.എഫ്.ഐ.ഒ അന്വേഷണം കേരള രാഷ്ട്രീയത്തില്‍ വന്‍ സുനാമിയായേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. അന്വേഷണം നിയമപരമെന്ന് കര്‍ണാടക ഹൈക്കോടതിയും കേരളാഹൈക്കോടതിയും പറഞ്ഞിരിക്കുന്നു. രണ്ട് ഹൈക്കോടതിയും അന്വേഷണത്തെ സാധൂകരിച്ചതോടെ ശക്തമായ അന്വേഷണത്തിനാണ് കളമൊരുങ്ങുന്നത്. SFIO...

ബിജുപ്രഭാകര്‍ ഇനി വ്യവസായ വകുപ്പ് സെക്രട്ടറി, KSRTC എംഡി സ്ഥാനത്ത് നിന്ന് മാറ്റി

KSRTC എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബിജുപ്രഭാകറിന്റെ (Biju Prabhakar IAS) അപേക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. ആന്റണിരാജുവിന് പകരമെത്തിയ ഗണേഷ്‌കുമാറുമായി യാതൊരു അഭിപ്രായ വ്യത്യസമില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ്...

മലൈക്കോട്ടൈ വാലിബന്‍ ഒടിടിയിലേക്ക്; ഫെബ്രുവരി 23 മുതല്‍ ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍

#MalaikottaiVaaliban will be streaming from February 23rd on Disney+ Hotstar! മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ട വാലിബാന്‍ ഡിസ്‌നിപ്ലസ് ഹോട്ട്‌സാറ്റാറില്‍. ഫെബ്രുവരി 23 ചിത്രം ഒടിടിയില്‍ സ്ട്രീം...

വെട്ടിയരിഞ്ഞിട്ടും മുറിവ് കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സഖാവ്; ടിപി കേസിലെ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ഹരീഷ് പേരടി

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ (TP Chandrasekaran Murder Case) വിചാരണ കോടതിയുടെ വിധി ശരിവെച്ച് ഹൈക്കോടതി കേസില്‍ പ്രതികളുടെ അപ്പീല്‍ ഹൈക്കാടതി തള്ളിയിരുന്നു. ടിപി ചന്ദ്രശേഖരന് അഭിവാദ്യമര്‍പ്പിച്ച് പോസ്‌റ്റെഴുതിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി...

തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്ക് വിരാമം;കാണാതായ രണ്ട് വയസുകാരി കേരളാപോലീസിന്റെ സുരക്ഷിത കരങ്ങളില്‍

ഒടുവില്‍ ആശ്വാസം, തിരുവനന്തപുരം പേട്ടയില്‍ നിന്ന കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. കാഴ്ചയില്‍ കുട്ടിക്ക് പ്രശ്‌നങ്ങളൊന്നുമില്ലായെന്നതാണ് സന്തോഷകരമായ വാര്‍ത്ത. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന് സമീപത്തുളള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയിലെത്തിച്ച്...

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന് അജ്ഞാതസംഘത്തിന്റെ മര്‍ദ്ദനം. പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളോ?

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ (Vanchiyur Court) അഭിഭാഷകന്‍ അഡ്വ.എസ്.വിനോദിനെ അജ്ഞാത സംഘം അതിക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അതി ഗുരുതരമായി പരിക്കേറ്റ വിനോദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദ് ഇടപെട്ട...

24 ന്യൂസ് ചാനല്‍ സംപ്രേക്ഷണം തടസ്സപ്പെട്ടു; പിന്നില്‍ അട്ടിമറി ?

മലയാളത്തിലെ രണ്ടാമത്തെ ജനപ്രീയ ചാനലിന്റെ സംപ്രേക്ഷണം രാവിലെ രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. ഏറ്റവും കൂടുതല്‍ റേറ്റിംഗുളള ഗുഡ്‌മോണിംഗ് വിത്ത് ശ്രീകണ്ഠന്‍നായര്‍ (Sreekantan Nair) പ്രോഗ്രാമിനിടയിലാണ് അവിചാരിതമായി പവര്‍ഫെയിലുവര്‍ ഉണ്ടായത്. സാധാരണഗതിയില്‍ മുന്‍കരുതല്‍ എടുത്തിരുന്നെങ്കിലും...

വീണാ വിജയന്റെ പരാതിയില്‍ ഷോണ്‍ ജോര്‍ജിനെതിരെ കേസ്

ബിജെപി നേതാവും മാസപ്പടിക്കേസിലെ പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജിനെതിരെ (Shone George) കേസെടുത്ത് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്‌കൈ 11 എന്ന പേരില്‍...

ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമായ കുഞ്ഞ് താഴെ വീണു

പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡന്‍ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ് പരിക്കേറ്റു. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചടങ്ങ് നടന്നത്. കുഞ്ഞ് വീഴുന്ന...

Latest news

- Advertisement -spot_img