Monday, April 21, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2709 POSTS
0 COMMENTS

പാര്‍ട്ടി നിര്‍ബന്ധിച്ചു; ഒടുവില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ സമ്മതിച്ച് പന്ന്യന്‍ ; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി

തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന എല്‍ഡിഎഫിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനെ (pannyan raveendran) മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിനായുളള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടിക പൂര്‍ത്തിയായി. 26-ാം...

ലോക്‌സഭാതിരഞ്ഞെടുപ്പ് സിപിഎമ്മിന് അതീവ നിര്‍ണായകം; പ്രമുഖരെ കളത്തിലിറക്കാനുളള കാരണമിതാണ്…

വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് (Loksabha Election 2024) സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുളളതാണ്. പോളിറ്റ് ബ്യൂറോ അംഗത്തെയും മന്ത്രിയെയും 4 എംഎല്‍എമാരെയും ജില്ലാസെക്രട്ടറിമാരെയുമൊക്കെ കളത്തിലിറക്കിയാണ് സിപിഎം തിരഞ്ഞെടുപ്പ് നേരിടാനിറങ്ങുന്നത്.നിലവില്‍ സിപിഎമ്മിന്റെ...

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കു കൂട്ടരേ’ …അബദ്ധമായി കേരള പദയാത്രഗാനം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ ഗാനം വിവാദത്തില്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വരികള്‍ അബദ്ധത്തില്‍ കടന്നുകൂടിയതാണ് വിവാദമായത്. 'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കു കൂട്ടരേ…'...

കോടതി കര്‍ശന നിലപാടെടുത്തു. അശ്ലീലചിത്രം പ്രചരിപ്പിച്ച ഹാക്കറുടെ വിവരങ്ങള്‍ കേരള പോലീസിന് നല്‍കി ഫെയ്‌സ്ബുക്ക്.

കേരളാ പോലീസിന് ഹാക്കറുടെ വിവരങ്ങള്‍ നല്‍കി ഫെയ്‌സ്ബുക്ക്. വ്യക്തിവിവരങ്ങള്‍ ഫെയ്‌സ്ബുക്ക് നല്‍കുന്നത് ഇന്ത്യയിലെ ആദ്യത്തെ സംഭവമാണ്. സൈബര്‍ പോലീസ് ആവശ്യപ്പെട്ട ഹാക്കറുടെ വിവരങ്ങളാണ് നല്‍കിയത്. അശ്ലീല ചിത്രം പ്രചരിപ്പിച്ച പ്രൊഫൈലിന്റെ ഡീറ്റെയില്‍സ് ലഭിച്ചതോടെ...

മന്ത്രി, നാല് എം.എല്‍.എമാര്‍, മൂന്ന് ജില്ലാ സെക്രട്ടറിമാര്‍….സ്ഥാനാര്‍ത്ഥി പട്ടികയായി.. തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം

ലോക്‌സഭാ തിരഞ്ഞെടുപ്പിനായുളള സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി . ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഒരോമണ്ഡലത്തിലെയും സമവാക്യങ്ങള്‍ കൃത്യമായി മനസിലാക്കി വിജയസാധ്യതയുളള മികച്ച സ്ഥാനാര്‍ത്ഥികളാണ്...

ഡോ. കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി – മന്ത്രിസഭായോഗ തീരുമാനങ്ങള്‍

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. കെ എം എബ്രഹാം. കേരള സര്‍വകലാശാലയില്‍നിന്ന് സിവില്‍...

ആറ്റുകാലില്‍ ബിജെപി കൊടിമരത്തില്‍ സിപിഎം ഫ്‌ളക്‌സ്; പോലീസുമായി സംഘര്‍ഷം

പൊങ്കാല ഉത്സവം നടക്കുന്ന ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ബിജെപിയുടെ കൊടിമരത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഫ്ളക്സ് ബോര്‍ഡ് വച്ചതാണ് സംഘര്‍ഷത്തില്‍...

പകയിലൊടുങ്ങി ജീവിതം..ഭാര്യയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവും മരിച്ചു

ചേര്‍ത്തലയില്‍ ഭാര്യയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന ഭര്‍ത്താവ് ശ്യാം ജി ചന്ദ്രനും മരിച്ചു. ആക്രമണത്തിനിടെ ശ്യാം ജി ചന്ദ്രനും 70 ശതമാനം പൊള്ളലേറ്റിരുന്നു. ശ്യാം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉച്ചയോടെ...

ദേശാഭിമാനിയുടെ വക്കീല്‍ നോട്ടീസിന് മറുപടിയുമായി സന്ദീപ് വാര്യര്‍ മാപ്പുപറയാന്‍ സൗകര്യമില്ല ; കോടതിയില്‍ കാണാം

മാതൃഭൂമി സംഘടിപ്പിച്ച ക ഫെസ്റ്റിവലില്‍ സംവാദത്തിനെത്തിയപ്പോള്‍ ദേശാഭിമാനിക്കെതിരെ സന്ദീപ് വാര്യര്‍ നടത്തിയ പ്രസ്താവനയില്‍ ദേശാഭിമാനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇപ്പോള്‍ വക്കീല്‍ നോട്ടീസിന് മറുപടി പറഞ്ഞിരിക്കുകയാണ് സന്ദീപ് വാര്യര്‍....

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനെ തന്ത്രപരമായി വിളിച്ചു കൊണ്ടുപോയി കഠിനംകുളത്ത് വച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ രണ്ടു പേര്‍ പിടിയില്‍. കഴക്കൂട്ടം മേനംകുളം സ്വദേശി അനീഷ് (25), മേനംകുളം സ്വദേശി സന്ദീപ് (26) എന്നിവരാണ്...

Latest news

- Advertisement -spot_img