കടുത്ത വേനലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് നാടും നഗരവും.. രാവിലെ 9 മണി ആവുമ്പോഴേക്കും സൂര്യന്റെ ചൂടുകൊണ്ട് സഹിക്കാന്‍ വയ്യാത്ത സ്ഥിതിയാണ് ഇപ്പോഴുളളത്.
തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു വരുമ്പോള്‍ ഫുട്പാത്തിനോട് ചേര്‍ന്ന് ഒരു...
തൃശൂരിലെ സാംസ്‌കാരികപ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) കലാ സാംസ്‌കാരിക പ്രവര്‍ത്തകരും തമ്മിലുള്ള മുഖാമുഖം നടക്കുന്നത്. ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകണമെന്നു...
സമയവും തീയതിയും കുറിച്ച് വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ (Mathew Kuzhalnadan) രംഗത്ത്. മാസപ്പടി പാര്‍ട്ട് 3 എന്ന ഫേസ്ബുക്ക് കുറിപ്പാണ് ഏറെ ശ്രദ്ധേയമായത്. ഫെബ്രുവരി 26 രാവിലെ 11 മണിക്ക് മാധ്യമങ്ങളെ...
ട്വന്റി ട്വന്റി മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സാബു എം ജേക്കബ്. തന്നെ കളളക്കേസില്‍ അറസ്റ്റ് ചെയ്യുന്ന സാഹചാര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചയ്ക്കകം ജയിലിലാക്കുമെന്നാണ് സാബു എം ജേക്കബ് വെല്ലുവിളിച്ചിരിക്കുന്നത്. അതിനു പറ്റിയ ആറ്റം...
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും ആര്‍. ശ്രീലേഖ രംഗത്ത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലില്‍ പ്രധാന ചടങ്ങായ കുത്തിയോട്ടത്തിനെതിരെ തന്റെ യൂടൂബ് ചാനലിലൂടെയാണ് ശ്രീലേഖ ശക്തമായി വിമര്‍ശനമുന്നയിക്കുന്നത്.
ആചാരത്തിന്റെ പേരില്‍ കുട്ടികള്‍...
ആരോഗ്യകരമായ ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് തൈര്. ദിവസവും ഉച്ച ഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്‍പ്പം തൈര് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അത്...
കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ( K Sudhakaran) പേര് മാറ്റി വിളിച്ച് ആന്റോണി ആന്റണി എം.പി. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ.സുധാകരനും നയിക്കുന്ന സമാരാഗ്നി എന്ന പ്രതിഷേധ ജാഥയ്ക്കിടെ പത്തനംതിട്ടയിലാണ്...
തിരുവല്ല മുത്തൂരിലുളള ഒരു കുടുംബത്തിന്റെ ബാത്‌റൂമില്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ പെന്‍ക്യാമറയില്‍ പകര്‍ത്തി. കുളിമുറിയില്‍ ഒളിപ്പിച്ചിരുന്ന ക്യാമറ അബദ്ധത്തില്‍ താഴെ...