കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി തന്റെ കയ്യില്‍ നിന്നു 22 ലക്ഷം രൂപ അന്നു ഡിസിസി പ്രസഡിന്റായിരുന്ന എം.പി. വിന്‍സന്റ് വാങ്ങിയെന്ന ആരോപണവുമായി പത്മജ വേണുഗോപാല്‍. എന്നിട്ടും പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയില്‍...
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ മന്ത്രി കാര്‍ഡിയാക് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില സംബന്ധിച്ച് മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2014-ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്‍. അതിനാല്‍ 2024 ല്‍ തിരഞ്ഞെടുപ്പ ്പ്രഖ്യാപനത്തിന് മുന്നെ നിയമം നടപ്പാക്കേണ്ടത് ബിജെപിയുടെ ആവശ്യമായിരുന്നു. 2016 ജൂലൈ 19-നാണ് കേന്ദ്രസര്‍ക്കാര്‍...
പൗരത്വഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം...
ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷം ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ചെയ്യുന്നു. ഒരു ഗഡു മാര്‍ച്ച് 15-ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും...
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പൗരത്വ ഭേദഗതി നിയമത്തില്‍ വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ നിയമം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നു. തിരഞ്ഞെടുപ്പില്‍ വന്‍ ചര്‍ച്ചാവിഷയമായേക്കും പൗരത്വ ഭേദഗതി നിയമം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ...
ലോക്‌സഭാതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ഷമ മുഹമ്മദിനെ (Shama Mohammed) ആക്ഷേപിക്കുന്ന തരത്തിലുളള പ്രസ്താവനയാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഇന്നലെ നടത്തിയത്. ഇതിനെതിരെ ഇന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഷമ മുഹമ്മദ്....
ഇനി വ്രതശുദ്ധിയുടെ നാളുകള്‍. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമസാന്‍ വ്രതാരംഭം. സൗദിയിലെ സുദൈര്‍, തുമൈര്‍ പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ തിങ്കളാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്നു സൗദി സുപ്രീം കോര്‍ട്ട് പ്രഖ്യാപിച്ചു. യുഎഇ,...