Thursday, June 19, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1901 POSTS
0 COMMENTS

മുരിങ്ങയില തൈരിനേക്കാൾ മികച്ചതോ ?

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുരിങ്ങയില. വിറ്റാമിനുകളായ എ, സി, ഇ, കെ കൂടാതെ നിരവധി ബി വിറ്റാമിനുകളുടെയും കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെയും...

പൗർണ്ണമിക്കാവിൽ തഞ്ചാവൂർ രാജാവ് വരുന്നു.

തിരുവനന്തപുരം: വെങ്ങാനൂർ (Venganoor)പൗർണ്ണമിക്കാവ്(Pournamikavu Temple) ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ പൗർണ്ണമിയായ വെള്ളിയാഴ്ച തഞ്ചാവൂർ രാജാവ് ദർശനത്തിന് വരുന്നു.ഇന്ത്യയിലെ പ്രമുഖ രാജകുടുംബങ്ങളിൽ പ്രധാന സ്ഥാനമുള്ള തഞ്ചാവൂർ മറാത്ത രാജവംശത്തിലെ അഞ്ചാമത്തെ...

‘അമ്മയാകാന്‍ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു’, സമാന്തയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

തെന്നിന്ത്യൻ സിനിമ ലോകത്തെ താരറാണിയായി വിശേഷിപ്പിക്കാവുന്ന സുന്ദരിയാണ് സാമന്ത(Samantha) റൂത്ത് പ്രഭു. തന്റെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികളിലൂടേയും വെല്ലുവിളികളിലൂടേയുമാണ് സമാന്ത കടന്നു പോകുന്നത്. അതെ സമയ൦ ഫാമിലി മാന്‍ സീസണ്‍ ടു(Family Man season...

കൽപ്പാത്തി രഥോത്സവം എങ്ങനെ ഇത്രയും പ്രസിദ്ധമായി?

(Kalpathy Chariot)കേരളത്തിലെ പാലക്കാട്(Palakkad) ജില്ലയിലുള്ള കൽ‌പാത്തി(Kalpathy) ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ഉത്സവമാണ് കൽപ്പാത്തി രഥോത്സവം(Kalpathy Chariot). ഈ വർഷത്തെ ഉത്സവം 2024 നവംബർ 13 നും 15 നും ഇടയിലായിരിക്കും....

മലബാറിന്റെ സ്വന്തം ഉന്നക്കായ ഇനി നമ്മുടെ വീട്ടിലും

ചേരുവകൾ നേന്ത്രപ്പഴംതേങ്ങഉണക്കമുന്തിരികശുവണ്ടിഏലയ്ക്കപ്പൊടിപഞ്ചസാരനെയ്യ്വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം പകുതി പഴുത്ത പഴം ആവിയിൽ വേവിക്കാം. വെന്ത പഴം തൊലി കളഞ്ഞ് ഉടച്ചെടുക്കുക. അൽപ്പം നെയ്യ് ചേർത്തിളക്കി മാറ്റി വെയ്ക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് ചൂടാക്കാം. അതിലേയ്ക്ക് കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങ...

സൗദര്യത്തിന്റെ അവസാന വാക്കോ..അടിപൊളി ലുക്കിൽ കരിഷ്മ കപൂർ

ബോളിവുഡ് എവർഗ്രീൻ താരങ്ങളിൽ തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കരീഷ്മ കപൂർ. അഭിനയത്തിൽ സജീവമല്ലെങ്കിലും ഹിന്ദി ഡാൻസ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ സീസൺ 4 ജഡ്ജാണ് താരം. കറുപ്പ്...

ശരീരഭാരം കുറയ്ക്കാൻ ഒരു അടിപൊളി ഓട്സ് റെസിപ്പി

ചേരുവകള്‍ ഓട്‌സ് -അരക്കപ്പ്പാല്‍ -അര ക്കപ്പ്യോഗട്ട്- 1 കപ്പ്ചിയ സീഡ്- 1 സ്പൂണ്‍തേന്‍ -1 സ്പൂണ്‍ഈന്തപ്പഴം-3ആപ്പിള്‍-1കറുവപ്പട്ട പൊടിച്ചത് -ഒരു നുള്ള് തയ്യാറാകേണ്ട വിധം ഓട്‌സ്, പാല്‍, യോഗട്ട്, ചിയ സീഡ്, തേന്‍, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത്...

35 കോടിയിലെടുത്ത ചിത്രം ; ആകെ നേടിയത് വെറും 2 കോടി ; ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്

അരുൺ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനായ ചിത്രമായിരുന്നു ബാന്ദ്ര. രാമലീലയ്ക്കു ശേഷം ഇരുവരും ഒന്നിച്ച ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു . ഏകദേശം 35 കോടിയോളമായിരുന്നു ചിത്രത്തിൻ്റെ ബജറ്റ്. എന്നാൽ...

വീടുകളിലെ മുഷിഞ്ഞ മണം അകറ്റാൻ ഒരു വഴിയുണ്ട്

വീട് എങ്ങനെയൊക്കെ വൃത്തിയാക്കിയാലും അല്പം നേരം കഴിയുമ്പോൾ മുഷിഞ്ഞ മണം ഉണ്ടാകും . ഇത് തടയാൻ ഫിനോയിലുകളെയാണ് പലരും ആശ്രയിക്കുന്നത്. എന്നിരുന്നാലും മിനിറ്റുകൾ മാത്രമേ അതിനും ആയുസ്സുള്ളൂ. ചിലർ ഈ പ്രതിസന്ധി മറികടക്കാൻ...

മുട്ട പഫ്സ് നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ; അതും ഞൊടിയിടയിൽ

ചേരുവകൾ ഗോതമ്പു പൊടി- 2 കപ്പ്ഉപ്പ്- 1 ടീസ്പൂൺബട്ടർ- 150 ഗ്രാംസവാള- 1മുളകു പൊടി- 1 ടീസ്പൂൺഗരം മസാല- 1/4 സ്പൂൺതക്കാളി- 1മുട്ട തയ്യാറാക്കുന്ന വിധം 2 കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കാം....

Latest news

- Advertisement -spot_img