സൗദര്യത്തിന്റെ അവസാന വാക്കോ..അടിപൊളി ലുക്കിൽ കരിഷ്മ കപൂർ

Written by Taniniram Desk

Published on:

ബോളിവുഡ് എവർഗ്രീൻ താരങ്ങളിൽ തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കരീഷ്മ കപൂർ.


അഭിനയത്തിൽ സജീവമല്ലെങ്കിലും ഹിന്ദി ഡാൻസ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ സീസൺ 4 ജഡ്ജാണ് താരം.

കറുപ്പ് നിറത്തിലുള്ള നെറ്റ് മെറ്റീരിയലിൽ ഉള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.

See also  മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർക്ക് ഇന്ന് 46-ാം പിറന്നാൾ

Leave a Comment