Monday, March 31, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1876 POSTS
0 COMMENTS

നഗ്‌നവീഡിയോ പകർത്തി പ്രായപൂർത്തിയാകാത്ത മകന് അയച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി യുവതിയെ മയക്കിയ ശേഷം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. നഗ്നദൃശ്യങ്ങള്‍ യുവതിയുടെ പ്രായപൂര്‍ത്തിയാവാത്ത...

വാഹനാപകടം; രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെം​ഗളൂരു: കർണാടകയിലെ ചിത്രദുർ​ഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മലയാളി നഴ്‌സിങ്‌ വിദ്യാർത്ഥികളാണ് മരിച്ചവർ . കൊല്ലം അഞ്ചൽ സ്വദേശികളായ യാസീൻ (22), അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...

ഒൻപതിലെ പരീക്ഷ കഴിയുന്നതിന് മുൻപ് തന്നെ പത്താം ക്ലാസ് പാഠപുസ്തകം വിതരണം ചെയ്യുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസ് പരീക്ഷയ്ക്ക് മുന്‍പ് തന്നെ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു . പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും...

വെഞ്ഞാറമൂട് കൊലപാതകം : അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്ന മറുപടിയുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് (venjaramoodu)കൊലപാതകക്കേസിൽ അഫാനു മുന്നിൽ വിങ്ങിപൊട്ടി പിതാവ് റഹിം. രണ്ടുപേരെയും പൊലീസ് സംഘം ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത് .മകനു മുന്നിൽ റഹിം പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോർട്ട്. എല്ലാം തകർത്തു കളഞ്ഞില്ലേയെന്നാണ് പൊട്ടികരഞ്ഞുകൊണ്ട്...

‘ഹാപ്പി ബർത്ത് ഡേ മീനുട്ടി’; ആശംസകൾ നേർന്ന് കാവ്യ മാധവൻ

അച്ഛനും അമ്മയും മികച്ച അഭിനേതാക്കൾ ആണെങ്കിലും മകൾ വെള്ളിത്തിരയിൽ നിന്നും വിട്ടു നിൽക്കുന്ന കക്ഷിയാണ്. പറഞ്ഞുവരുന്നത് ദിലീപിന്റെയും(DILEEP) മഞ്ജു വാര്യരുടെയും(MANJU WARRIAR) മകൾ മീനാക്ഷിയെ കുറിച്ചാണ്. പ്രിയപ്പെട്ടവർ മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷി(MEENAKSHI)...

ഷിബില വധക്കേസ്; പ്രതി യാസിറിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു

(Shibila Murder )കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭർത്താവ് യാസിർ റിമാൻഡിലായി. താമരശ്ശേരി കോടതിയാണ് 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതിയ്ക്ക് വേണ്ടി അന്വേഷണസംഘം ഉടൻ കസ്റ്റഡി അപേക്ഷ...

ഷാജി കൈലാസിന്റെ ‘ഹണ്ട് ‘ ഒടിടി യിലേക്ക്

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹണ്ട്'. കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ ചിത്രം ഏറെക്കാലത്തിന് ശേഷമാണ് ഒടിടിയിൽ എത്തുന്നത് . പാരാനോർമ്മൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് 'ഹണ്ട് ' ചിന്താമണി...

വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: ഓച്ചിറ മേമനയിലെ വീട്ടുവളപ്പില്‍ നിന്നും 38 കഞ്ചാവ് ചെടികള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. വീട്ടുവളപ്പിൽ നിന്നും 10.5 കിലോ കഞ്ചാവും...

12-കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്‌സോ കേസില്‍ പിടിയിൽ

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിന്‍ എന്ന 23 കാരിയാണ് പോലീസ് പിടിയിലായത്. 12 വയസ്സുള്ള പെണ്‍കുട്ടിയെ പലതവണ യുവതി പീഡിപ്പിച്ചെന്നാണ്...

എസ്എസ്എൽസി പരീക്ഷയിൽ ഉത്തരം തെറ്റിയതിൽ മനംനൊന്ത് അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

എടത്വാ: എസ്എസ്എൽസി പരീക്ഷയെ കുറിച്ചുള്ള ആശങ്കയിൽ അമ്മയും മകളും ജീവനൊടുക്കി. തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ കേളമംഗലം വിജയനിവാസിൽ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൾ പ്രിയ (46),അവരുടെ മകൾ കൃഷ്ണപ്രിയ (15)...

Latest news

- Advertisement -spot_img