Friday, July 4, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1901 POSTS
0 COMMENTS

തിയേറ്റർ ഷെയർ 100 കോടി കടന്ന് എമ്പുരാൻ; ഇത് ചരിത്ര വിജയം

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോൽ തന്നെ എമ്പുരാൻ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു . ചിത്രത്തിന്റെ ആ​ഗോളതലത്തിലുള്ള തിയേറ്റർ ഷെയർ 100 കോടി കടന്നിരിക്കുകയാണ് . ഇതാദ്യമായാണ് ഒരു മലയാളചിത്രം ഈ നേട്ടം കൈവരിക്കുന്നത്....

ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് കുമാര്‍ (87)(Manoj Kumar) അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി (Dhirubhai Ambani)ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗങ്ങളും അദ്ദേഹത്തെ കുറിച്ച്...

തന്നെ പീഡിപ്പിച്ച 57-കാരന്റെ പേര് അഞ്ചുവർഷത്തിന് ശേഷം വെളിപ്പെടുത്തി പതിനേഴുകാരി

തിരുവല്ല: ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ യുവാവിനെതിരെ പതിനേഴുകാരി രംഗത്ത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിവരം പറയുന്നതിനിടെ, അഞ്ചുവർഷം മുമ്പ് തന്നെ പീഡിപ്പിച്ച 57-കാരന്റെ പേരുംപെൺകുട്ടി വെളിപ്പെടുത്തി. രണ്ടുപേരേയും പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ചേർത്തല മരുത്തോർവെട്ടം ഗീതാ...

ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ; കൂട്ടാളി ഓടി രക്ഷപെട്ടു

കാസർകോട്: കാസർകോട് 450 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. ദക്ഷിണ കന്നഡ കന്യാന സ്വദേശി കലന്തർ ഷാഫിയാണ് എക്സൈസിന്റെ പിടിയിലായത്. പ്രതികളിൽ നിന്ന് 450 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന...

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പള്‍സര്‍ സുനി ; നിരവധി നടിമാരെ ആക്രമിച്ചു; ലൈംഗികാതിക്രമ കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കി

കൊച്ചി: നടി ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒന്നാം പ്രതി പള്‍സര്‍ സുനി(Pulser Suni). സ്വകാര്യ ചാനലായ റിപ്പോര്‍ട്ടര്‍ ടിവിയില്‍ (Reporter TV)മാധ്യമപ്രവര്‍ത്തകന്‍ റോഷിപാലിനോടാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍....

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് : വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ച് രൂപയാക്കണം

കൊച്ചി: വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകള്‍ സമരത്തിനൊരുങ്ങുന്നു. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ഒരു രൂപയിൽ നിന്നും അഞ്ചു രൂപയായി ഉയർത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ 13 വര്‍ഷമായി വിദ്യാര്‍ത്ഥികൾക്കുള്ള മിനിമം നിരക്ക്...

എംഡിഎംഎ വാങ്ങാൻ പൈസ നൽകിയില്ല; മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ പോലീസിലേൽപ്പിച്ചു

മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് സ്വന്തം മാതാപിതാക്കളെ ആക്രമിച്ചു. താനൂർ സ്വദേശിയായ യുവാവിനെയാണ് നാട്ടുകാർ കൈയും കാലും കെട്ടിയിട്ട് പോലീസിനെയേൽപ്പിച്ചത് . നിലവിൽ ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക്...

ലഹരി സംഘത്തിലെ 9 പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു ; ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് കാരണം

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള ഒമ്പത് പേർക്ക് എച്ച്ഐവി ബാധ സ്ഥീരീകരിച്ചു . കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വിവരം കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്....

‘ഹാപ്പി ബര്‍ത്‌ഡേ മായക്കുട്ടി’; മകൾക്ക് പിറന്നാൾ ആശംസയുമായി നടൻ മോഹൻലാൽ

എമ്പുരാന്റെ' റിലീസ് ദിനത്തില്‍ ഇരട്ടി സന്തോഷവുമായി നടൻ മോഹൻലാൽ . പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ വിസ്മയയ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത് .സോഷ്യല്‍മീഡിയയില്‍ വിസ്മയയുടെ ചിത്രത്തോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്. 'ഹാപ്പി ബര്‍ത്‌ഡേ...

പിടികൂടിയ വാഹനം ഇറക്കാൻ വന്നയാളെ എംഡിഎംഎയുമായി പോലീസ് പിടികൂടി

കോഴിക്കോട്: ഫറോക്കിൽ പിടികൂടിയ വാഹനം ഇറക്കിക്കൊണ്ടുവരാൻ പോലിസ് സ്റ്റേഷനിൽ എത്തിയ ആളെ എംഡിഎംഎയുമായി പിടികൂടി. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻ ദേവ്(22)നെയാണ് നല്ലളം ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച രാത്രി നല്ലളം...

Latest news

- Advertisement -spot_img