കൊച്ചി: വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകള്‍ സമരത്തിനൊരുങ്ങുന്നു. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ഒരു രൂപയിൽ നിന്നും അഞ്ചു രൂപയായി ഉയർത്തണമെന്നാണ് ആവശ്യം.
കഴിഞ്ഞ 13 വര്‍ഷമായി വിദ്യാര്‍ത്ഥികൾക്കുള്ള മിനിമം നിരക്ക്...
മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് സ്വന്തം മാതാപിതാക്കളെ ആക്രമിച്ചു. താനൂർ സ്വദേശിയായ യുവാവിനെയാണ് നാട്ടുകാർ കൈയും കാലും കെട്ടിയിട്ട് പോലീസിനെയേൽപ്പിച്ചത് . നിലവിൽ ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക്...
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള ഒമ്പത് പേർക്ക് എച്ച്ഐവി ബാധ സ്ഥീരീകരിച്ചു . കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വിവരം കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്....
എമ്പുരാന്റെ' റിലീസ് ദിനത്തില്‍ ഇരട്ടി സന്തോഷവുമായി നടൻ മോഹൻലാൽ . പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ വിസ്മയയ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത് .സോഷ്യല്‍മീഡിയയില്‍ വിസ്മയയുടെ ചിത്രത്തോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്.
'ഹാപ്പി ബര്‍ത്‌ഡേ...
കോഴിക്കോട്: ഫറോക്കിൽ പിടികൂടിയ വാഹനം ഇറക്കിക്കൊണ്ടുവരാൻ പോലിസ് സ്റ്റേഷനിൽ എത്തിയ ആളെ എംഡിഎംഎയുമായി പിടികൂടി. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻ ദേവ്(22)നെയാണ് നല്ലളം ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി നല്ലളം...
പെരുമ്പാവൂര്‍: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പോലീസ് പിടിയില്‍. റോബിന്‍ ഭായ് എന്ന് വിളിക്കുന്ന അസം സ്വദേശി റബിന്‍ മണ്ഡലാണ് പിടിയിലായത്. എഎസ്പിയുടെ...
ചേരുവകൾ
കണ്ണിമാങ്ങ – 1കിലോ
കാശ്മീരി മുളകുപൊടി- 2 ടേബിൾസ്പൂൺ
മുളകുപൊടി -3ടേബിൾസ്പൂൺ
കായം പൊടി -1/3 ടീസ്പൂൺ
ഉലുവപ്പൊടി _1/3 ടീസ്പൂൺ
കടുകുപൊടിച്ചത് -100 ഗ്രാം
ഉപ്പ് -150 ഗ്രാം
നല്ലെണ്ണ – 2ടേബിൾസ്പൂൺ
വിനെഗർ -1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
കണ്ണിമാങ്ങ കുറച്ചു ഞെട്ടോടു...
വത്തിക്കാൻ സിറ്റി: ആറ് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ നേരിൽ കണ്ട് അഭിസംബോധന ചെയ്തിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. റോമിലെ ജമേലി ആശുപത്രിയിലെ ജനാലയ്ക്ക് അരികിലെത്തിയാണ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. മാര്‍പ്പാപ്പയെ...
കോയമ്പത്തൂർ: കോളേജ് ഹോസ്റ്റലിലെ സീനിയർ വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദ്ദനം. ഒന്നാം വർഷ ബിഇ, ബിടെക് വിദ്യാർത്ഥികളായ 13 പേരെ സസ്പെന്റ് ചെയ്തു . കോയമ്പത്തൂരിലെ തിരുമാലയംപാളത്തെ കാളിയപുരത്തുള്ള നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിയായ പ്രബിഷയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ മുന്‍ഭര്‍ത്താവ് പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.