സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. വില ആദ്യമായി 55,000 കടന്നു. ഇന്ന് 400 രൂപ വർധിച്ചതോടെയാണ് സ്വർണവില പുതിയ റെക്കോർഡിലെത്തിയത്. ഇതോടെ 55,120 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുക. 6890 രൂപയാണ് ഒരു...
കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം. അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തേക്കാമെന്നും കേന്ദ്ര...
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഇന്നലെ വില ഒറ്റയടിക്ക് 560 രൂപ വർധിച്ചപ്പോൾ ഇന്ന് 200 രൂപ കുറഞ്ഞ് പവൻ വില 54,080 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം...
കേരളത്തില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.
കേരള, ലക്ഷദ്വീപ്...
വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായ മൂന്നാം തവണയാണ് മോദി വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. കാശിയിലെ കാല ഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച ശേഷമാണ് മോദി വരണാധികാരിയ്ക്ക്...
പ്രശസ്ത സിനിമ-സീരിയൽ-നാടക നടൻ എംസി ചാക്കോ എന്ന എംസി കട്ടപ്പന (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
1977-ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്‌സിന്‍റെ 'പുണ്യതീർത്ഥം തേടി' എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി...
മുംബൈയിൽ കനത്ത മഴയിലും കാറ്റിലും പരസ്യ ബോർഡ് തകർന്നു വീണ് അപകടം. മുംബൈയിലെ ഘാഡ്കോപ്പറിലുണ്ടായ അപകടത്തിൽ 14 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. 74 പേർക്ക് പരിക്കേറ്റതായാണ് ഇതുവരെയുള്ള വിവരം....
മുടി വളർത്തിയതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നേരിട്ട ഗായകൻ സന്നിദാനന്ദനെ പിന്തുണച്ച് കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണൻ. കാൽച്ചുവട്ടിലെ കനലാണ് അവൻ്റെ കുരൽ. മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും, പാടിക്കൊണ്ടേയിരിക്കുമെന്നും...
സിബിഎസ്ഇ പ്ലസ് ടു ഫലം (CBSE Class 12 board exam results) പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. വിദ്യാർഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം. കഴിഞ്ഞ തവണത്തേക്കാൾ 0.65 ശതമാനം...