സ്വന്തം ലേഖകന്‍
തിരുവനന്തപുരം : യുഡിഎഫിലെ പ്രധാന സഖ്യകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. സ്ഥാപക നേതാവായ ടിഎം ജേക്കബിന്റെ മകളും മുന്‍മന്ത്രിയും ഇപ്പോള്‍ പിറവം എംഎല്‍എയുമായ അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബ്...
ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരപ്രവര്‍ത്തനവും ഇന്ത്യയ്ക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങളും നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി...
പാക് അതിര്‍ത്തിയില്‍ കുടങ്ങിയ ‘മണിക്കുട്ടന്’ താന്‍ അല്ലെന്ന് നടന് മണിക്കുട്ടന്. പാക് ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ‘ഹാഫ്’ സിനിമയുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണം തള്ളിയാണ് മണിക്കുട്ടന് രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഇപ്പോള്‍ ഒരു...
കൊച്ചി: പൈസ നല്കി മൂന്ന് മാസത്തിനുളളില്‍ വിദേശ ജോലി റെഡിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ കാര്‍ത്തിക തട്ടിയെടുത്തത്ത് കോടികളെന്ന് പോലീസ്. നേരത്തേ അറസ്റ്റിലായ പ്രതിയെ...
പാകിസ്ഥാന് തലവേദനയായി ആഭ്യന്തര പ്രശ്നങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ്. ഇതിനിടയില്‍ ബലൂചിസ്ഥാനില്‍, പാകിസ്ഥാന് സൈന്യത്തിനെതിരായ നടപടി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ശക്തമാക്കി. ബലൂച്...
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിന് മുന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ വിരാട് കോലി തയ്യാറെടുക്കുന്നതായി സൂചന. ബിസിസിഐയോട് ഇക്കാര്യം അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ കോലിയും വിരമിക്കുന്നത്...
തിരുവനന്തപുരം: സ്വര്‍ണ്ണപ്രേമികള്‍ക്ക് ആശങ്കയായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 240 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 72,360 രൂപയാണ്. നാല് ദിവസംകൊണ്ട് 3000 രൂപയുടെ വര്‍ദ്ധനവ്...
ഇന്ത്യയ്ക്കെതിരെ സൈനിക നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ച് പാക്കിസ്ഥാന് സര്‍ക്കാര്‍ അബദ്ധത്തിലേക്ക്. 'ബുര്യാന്‍ ഉല് മസൂര്‍' എന്നാണ് സൈനിക നീക്കത്തിന് നല്‍കിയിരിക്കുന്ന പേര്. 'തകര്‍ക്കാനാകാത്ത മതില്' എന്നാണ് ഈ വാക്കിന്റെ മലയാളം പരിഭാഷ. പാക്കിസ്ഥാന്റെ...
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുളള ജ്യൂപിറ്റര്‍ ഗ്രൂപ്പ് മംഗളം ദിനപത്രം സ്വന്തമാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് മംഗളം മാനേജ്മെന്റ് ഗ്രൂപ്പ്. പത്രം വില്പന കരാര്‍ പൂര്‍ത്തിയാക്കിയതായി ദേശാഭിമാനി ദിനപത്രമാണ് ഇന്ന് റിപ്പോര്‍ട്ട്...