ഇന്നത്തെ ജാതക ഫലം

Written by Web Desk1

Published on:

ജനുവരി 13 , 2024

അ​ശ്വ​തി​:​ ​ദൈ​വാ​ധീ​നം​ ​അ​നു​കൂ​ല​മാ​ണ്.​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​സ​ഹാ​യം​ ​ല​ഭി​ക്കും,​ ​ലോ​ൺ,​ ​ചി​ട്ടി​ ​എ​ന്നി​വ​ ​അ​നു​കൂ​ല​മാ​കും.​ ​വാ​ഹ​നം​ ​മാ​റ്റി​യെ​ടു​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​പ്ര​തീ​ക്ഷി​യ്ക്കാ​ത്ത​ ​അ​ധി​ക​ ​ചെ​ല​വു​ക​ൾ​ ​വ​രും.​ ​ത്വ​ക്ക് ​രോ​ഗ​ങ്ങ​ളാ​ൽ​ ​ബു​ദ്ധി​മു​ട്ട് ​അ​നു​ഭ​വി​ക്കും.​ ​പ്ര​ണ​യ​ ​ന​ഷ്ടം​ ​സം​ഭ​വി​ക്കും.

ഭ​ര​ണി​:​ ​വ്യ​വ​ഹാ​ര​ങ്ങ​ൾ​ ​ഒ​ത്തു​തീ​ർ​പ്പി​ലാ​വും.​ ​ന​ഷ്ട​പ്പെ​ട്ട​ ​സ്‌​നേ​ഹ​ബ​ന്ധ​ങ്ങ​ൾ​ ​തി​രി​ച്ച് ​വ​രും.​ ​സ​ന്താ​ന​ ​ഭാ​ഗ്യം​ ​ഉ​ണ്ടാ​കും.​ ​വീ​ട് ​പു​തി​ക്കി​ ​പ​ണി​യും.​ ​ഉ​ദ്യോ​ഗ​മാ​റ്റം​ ​ഉ​ണ്ടാ​കും.​ ​വാ​ഹ​നാ​പ​ക​ട​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​കൂ​ടും.​ ​വീ​ഴ്ച​ക​ൾ​ ​ഉ​ണ്ടാ​കാ​തെ​ ​സൂ​ക്ഷി​ക്ക​ണം
.
കാ​ർ​ത്തി​ക​:​ ​ഈ​ശ്വ​രാ​ധീ​നം​ ​അ​നു​കൂ​ല​മാ​ണ്.​ ​പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം.​ ​പ്ര​തി​സ​ന്ധി​ക​ളി​ൽ​ ​ധൈ​ര്യം​ ​കൈ​വി​ട​രു​ത്.​ ​അ​നാ​വ​ശ്യ​ ​ഭ​യം,​ ​ഉ​ത്ക്ക​ണ്ഠ,​ ​മു​ൻ​കോ​പം​ ​എ​ന്നി​വ​ ​നി​യ​ന്ത്രി​ക്കു​ക.​ ​വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ​ ​നി​സ്സ​ഹ​ക​ര​ണം​ ​ഉ​ണ്ടാ​കും.​ ​അ​നാ​വ​ശ്യ​ ​അ​പ​വാ​ദം​ ​കേ​ൾ​ക്കേ​ണ്ടി​ ​വ​രും.

രോ​ഹി​ണി​:​ ​സ്ഥ​ല​മാ​റ്റം​ ​അ​നു​കൂ​ല​മാ​കും.​ ​ചാ​രി​റ്റി​വ​ർ​ക്ക് ​ചെ​യ്യാ​ൻ​ ​അ​വ​സ​രം.​ ​വി​ദേ​ശ​ത്തു​ള്ള​ ​മ​ക്ക​ളു​ടെ​ ​സ​ഹാ​യ​ ​സ​ഹ​ക​ര​ണം​ ​വ​ർ​ദ്ധി​ക്കും.​ ​ന​റു​ക്കെ​ടു​പ്പി​ൽ​ ​ധ​ന​നേ​ട്ടം.​ ​ഉ​ദ​ര​രോ​ഗ​ത്തി​ന് ​സാ​ദ്ധ്യ​ത,​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ൽ​ ​ഒ​റ്റ​പ്പെ​ടു​ത്ത​ൽ​ ​ഉ​ണ്ടാ​കും.​ ​സൗ​ന്ദ​ര്യ​പി​ണ​ക്ക​ങ്ങ​ൾ​ ​തു​ട​രെ​ ​ഉ​ണ്ടാ​കും.

മ​ക​യി​രം​:​ ​പാ​ർ​ട്ട്‌​ടൈം​ ​ജോ​ലി,​ ​ബി​സി​ന​സ്സ് ​എ​ന്നി​വ​യ്ക്ക് ​പു​രോ​ഗ​തി.​ ​പു​തി​യ​ ​തൊ​ഴി​ൽ​ ​അ​വ​സ​രം​ ​അ​നു​കൂ​ല​മാ​കും.​ ​സൗ​ന്ദ​ര്യ​ ​(​സ്ത്രീ​ക​ൾ​ക്ക്)​ ​വ​ർ​ദ്ധ​ന​ ​വ​സ്തു​ക്ക​ൾ​ ​ഗു​ണം​ ​ചെ​യ്യും.​ ​ത​ല​വേ​ദ​ന,​ ​തൊ​ണ്ട​വേ​ദ​ന,​ ​ചെ​വി​ ​വേ​ദ​ന​ ​അ​സ​ഹ്യ​മാ​കും.​ ​ഊ​ഹ​ക​ച്ച​വ​ട​ത്തി​ൽ​ ​ന​ഷ്ടം​ ​സം​ഭ​വി​ക്കും.

തി​രു​വാ​തി​ര​:​ ​ധ​ന​ലാ​ഭ​കാ​ര്യ​ങ്ങ​ൾ​ ​അ​നു​കൂ​ല​മാ​കും.​ ​വീ​ട് ​പു​തു​ക്കി​ ​പ​ണി​യും.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​യി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​മാ​റ്റം​ ​ഉ​ണ്ടാ​കും.​ ​വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ​ ​വി​യോ​ഗം​ ​ദുഃ​ഖ​മു​ണ്ടാ​ക്കും.​ ​സ്വ​ന്തം​ ​പ്ര​വ​ർ​ത്തി​ക​ൾ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​ ​ചെ​യ്തി​ല്ലെ​ങ്കി​ൽ​ ​ന​ഷ്ടം​ ​ഉ​ണ്ടാ​കും.

പു​ണ​ർ​തം​:​ ​സ്ഥ​ലം​ ​വാ​ങ്ങ​നും,​ ​വീ​ട് ​വ​യ്ക്കാ​നും ​സാ​ദ്ധ്യ​ത.​ ​തൊ​ഴി​ൽ​ ​ത​ട​സ്സ​ങ്ങ​ൾ​ ​മ​റി​ക​ട​ക്കും.​ ​ക​ർ​മ്മ​രം​ഗ​ത്തി​ൽ​ ​പു​രോ​ഗ​തി.​ ​തൊ​ഴി​ൽ​ ​സ്ഥ​ല​ത്ത് ​ശ​ത്രു​ത,​ ​എ​തി​ർ​പ്പ്,​ ​ഒ​റ്റ​പ്പെ​ടു​ത്ത​ൽ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ക​ച്ച​വ​ട​സ്ഥ​ല​ത്തു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്കം​ ​മാ​റ്റാ​ൻ​ ​ലോ​ൺ​ ​എ​ടു​ക്കേ​ണ്ടി​വ​രും.

പൂ​യം​:​ ​സ​ന്താ​ന​ഭാ​ഗ്യം​ ​അ​നു​കൂ​ല​മാ​കും.​ ​ര​ണ്ടാം​ ​വി​വാ​ഹ​ത്തി​ന് ​താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ​ന​ല്ല​ ​സ​മ​യം.​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ഉ​ന്ന​ത​വി​ജ​യം​ ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത.​ ​ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്കം​ ​ഉ​ണ്ടാ​കും.​ ​മൂ​ത്രാ​ശ​യ​രോ​ഗ​ത്തി​ന് ​ചി​കി​ത്സ​വേ​ണ്ടി​ ​വ​രും.​പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​അ​യോ​ഗ്യ​ത,​ ​ആ​രോ​പ​ണം​ ​നേ​രി​ടേ​ണ്ടി​വ​രും.

ആ​യി​ല്യം​:​ ​വീ​ട് ​പ​ണി,​ ​വി​വാ​ഹ​കാ​ര്യ​ങ്ങ​ൾ​ ​അ​നു​കൂ​ല​മാ​കും.​ ​സ​ന്താ​ന​ഭാ​ഗ്യം​ ​ഉ​ണ്ടാ​കും.​ ​ഉ​പ​രി​പ​ഠ​ന​ത്തി​നു​ ​ചേ​രാ​ൻ​ ​അ​വ​സ​രം.​ ​സ്‌​നേ​ഹ,​ ​പ്രേ​മ​ബ​ന്ധ​ങ്ങ​ൾ​ ​അ​ക​ലാ​ൻ​ ​സാ​ദ്ധ്യ​ത.​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​കൂ​ടും.​ ​ഗൃ​ഹ​ത്തി​ലെ​ ​വ​ള​ർ​ത്ത് ​മൃ​ഗ​ങ്ങ​ൾ​ക്ക് ​നാ​ശ​മു​ണ്ടാ​കും.​ ​അ​നാ​വ​ശ്യ​മാ​യ​ ​ചെ​ല​വു​ക​ൾ​ ​നി​യ​ന്ത്രി​ക്കു​ക.

മ​കം​:​ ​വ​സ്ത്രാ​ഭ​ര​ണ​ ​സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ​ ​സ​മ്മാ​ന​മാ​യി​ ​ല​ഭി​ക്കും.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​വാ​ക്കു​ക​ൾ​ ​അ​നു​സ​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ​ ​ഉ​ദ്ദി​ഷ്ട​കാ​ര്യം​ ​ന​ട​ക്കും.​ ​ആ​രോ​ഗ്യ​ ​സം​ര​ക്ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്രാ​ണാ​യ​മ​വും​ ​വ്യാ​യാ​മ​വും​ ​ശീ​ലി​ക്കും.​ ​അ​യ​ൽ​ക്കാ​രു​ടെ​ ​ശ​ത്രു​ത​ ​വ​ർ​ദ്ധി​ക്കും.

പൂ​രം​:​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​കും.​ ​സ​ന്താ​ന​ഭാ​ഗ്യം​ ​ഉ​ണ്ടാ​കും.​ ​ന​റു​ക്കെ​ടു​പ്പി​ൽ​ ​വി​ജ​യി​ക്കും.​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​സ​ങ്കേ​തി​ക​ ​ത​ട​സ്സ​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​വാ​ഹ​ന​ ​ഉ​പ​യോ​ഗ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണം.​ ​മേ​ല​ധി​കാ​രി​യു​ടെ​ ​നി​ഷേ​ധാ​ത്മ​ക​ ​സ​മീ​പ​ന​ത്തി​ൽ​ ​മ​നോ​വി​ഷ​മം​ ​ഉ​ണ്ടാ​കും.

ഉ​ത്രം​:​ ​പ​രീ​ക്ഷ,​ ​ഇ​ന്റ​ർ​വ്യു​ ​തു​ട​ങ്ങി​യ​വ​യി​ൽ​ ​വി​ജ​യി​ക്കും.​ ​ഹ്ര​സ്വ​കാ​ല​ ​പ​ദ്ധ​തി​ക​ളി​ൽ​ ​പ​ണം​ ​നി​ക്ഷേ​പി​ക്കും.​ ​ജീ​വി​ത​ ​ഗ​തി​യെ​ ​മാ​റ്റി​ ​മ​റി​ക്കു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​വും.​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​ഉ​ണ്ടാ​കു​മെ​ങ്കി​ലും​ ​യു​ക്തി​പൂ​ർ​ണ്ണ​മു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ൽ​ ​അ​തി​ജീ​വി​ക്കും.​ ​തൊ​ലി​പു​റ​ത്തു​ള്ള​ ​രോ​ഗ​ചി​കി​ത്സ​ ​വേ​ണ്ടി​വ​രും.

See also  ശത്രുദോഷം, ദാരിദ്ര്യം മാറ്റി ധനസമൃദ്ധിക്കായി രാജരാജേശ്വരി പൂജ…

അ​ത്തം​:​ ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​കു​ടം​ബ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കും.​ ​മേ​ല​ധി​കാ​രി​യു​ടെ​ ​സം​തൃ​പ്തി​കാ​ര​ണ​ത്താ​ലും​ ​ശു​പാ​ർ​ശ​യാ​ലും​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​സ്ഥാ​ന​മാ​റ്റ​മു​ണ്ടാ​കും.​ ​ബ​ന്ധു​വ​ഴി​യു​ള്ള​ ​ശ​ത്രു​ത​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​സു​ഹൃ​ത്തി​ലു​ള്ള​ ​അ​ന്ധ​മാ​യ​ ​വി​ശ്വാ​സം​ ​അ​ബ​ന്ധ​ങ്ങ​ൾ​ക്കു​ ​കാ​ര​ണ​മാ​കും
.
ചി​ത്തി​ര​:​ ​വ​സ്തു​വി​ല്പ​ന​ ​ന​ട​ക്കും.​ ​വീ​ട് ​പു​തി​ക്കി​ ​പ​ണി​യും.​ ​ഷെ​യ​ർ​ ​മാ​ർ​ക്ക​റ്റി​ൽ​ ​നേ​ട്ടം.​ ​ഔ​ദ്യോ​ഗി​ക​മാ​യ​ ​ച​ർ​ച്ച​ക​ളും​ ​യാ​ത്ര​ക​ളും​ ​വേ​ണ്ടി​ ​വ​രും.​ ​ദീ​ർ​ഘ​കാ​ല​ ​പ​ദ്ധ​തി​ക​ളി​ൽ​ ​പ​ണം​ ​നി​ഷേ​പി​ക്കും.​ ​സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ൽ​ ​അ​ന്യ​രു​ടെ​ ​ഇ​ട​പെ​ട​ൽ​ ​കാ​ര​ണം​ ​മാ​റി​ത്താ​മ​സി​ക്കാ​ൻ​ ​തീ​രു​മാ​നി​ക്കും.

ചോ​തി​:​ ​ദൈ​വാ​ധീ​നം​ ​അ​നു​കൂ​ല​മാ​ണ്.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​യി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​മാ​റ്റം​ ​ഉ​ണ്ടാ​കും.​ ​സ​ഹോ​ദ​ര​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത.​ ​ബ​ന്ധു​വ​ഴി​യും,​ ​തൊ​ഴി​ൽ​ ​സ്ഥ​ല​ത്തും​ ​ശ​ത്രു​ക്ക​ൾ​ ​മൂ​ല​മു​ള്ള​ ​പ്ര​യാ​സ​ങ്ങ​ൾ​ ​നേ​രി​ടേ​ണ്ടി​വ​രും.​ ​ആ​ശു​പ​ത്രി​യി​ൽ​ ​കി​ട​ന്ന് ​ചി​കി​ത്സ​വേ​ണ്ടി​വ​രും.

വി​ശാ​ഖം​:​ ​സാ​മ്പ​ത്തി​ക​മാ​യി​ ​വ​ള​രെ​ ​ന​ല്ല​മാ​റ്റം​ ​ഉ​ണ്ടാ​കും.​ ​സ്‌​നേ​ഹ​ബ​ന്ധ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​ജോ​ലി​ ​സാ​ദ്ധ്യ​ത.​ ​പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം.​ ​വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ​ ​വി​യോ​ഗ​ ​വാ​ർ​ത്ത​ക​ൾ​ ​വി​ഷ​മം​ ​ഉ​ണ്ടാ​ക്കും.​ ​നി​സ്സാ​ര​കാ​ര്യ​ങ്ങ​ൾ​ക്കു​ ​വീ​ട്ടി​ൽ​ ​ത​ർ​ക്കം​ ​വ​രും.​ ​ജാ​മ്യം​ ​നി​ൽ​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​കും.

അ​നി​ഴം​:​ ​അ​ഗ​തി​ക​ൾ​ക്ക് ​സ​ഹാ​യം​ ​ചെ​യ്യും.​ ​പു​തി​യ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കും.​ ​ഐ.​ടി​ ​മേ​ഖ​ല​യി​ൽ​ ​ഉ​ള്ള​വ​ർ​ക്ക് ​ജോ​ലി​മാ​റ്റം​ ​അ​നു​കൂ​ലം.​ ​ക്ഷേ​ത്രം,​ ​ദേ​വാ​ല​യം,​ ​പ​ള്ളി​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​സ​മ​ർ​പ്പ​ണ​കാ​ര്യ​ങ്ങ​ൾ​ ​വേ​ണ്ടി​വ​രും.​ ​സ്‌​നേ​ഹ​ബ​ന്ധ​ങ്ങ​ൾ​ക്കും​ ​അ​ക​ൽ​ച്ച​ ​വ​രും.​ ​സാ​മ്പ​ത്തി​ക​ ​ത​ട്ടി​പ്പി​ന് ​ഇ​ട​ ​ന​ൽ​കാ​തെ​ ​ശ്ര​ദ്ധി​ക്കു​ക.

തൃ​ക്കേ​ട്ട​:​ ​പ​ഠി​ച്ച​വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ​ ​ഉ​ദ്യോ​ഗ​ത്തി​നു​ ​നി​യ​മ​നു​മ​തി​ ​ല​ഭി​ക്കും.​ ​ഭൂ​മി​യോ,​ ​ഗൃ​ഹ​മോ​ ​വാ​ങ്ങും.​ ​ദാ​മ്പ​ത്യ​സൗ​ഖ്യ​വും​ ​സ​മാ​ധ​ന​വും​ ​ഉ​ണ്ടാ​കും.​ ​കു​ടും​ബ​വു​മാ​യി​ ​വി​നോ​ദ​ ​യാ​ത്ര​ ​ന​ട​ത്തും.​ ​ഊ​ഹ​ക​ച്ച​വ​ട​ത്തി​ൽ​ ​ന​ഷ്ടം​ ​സം​ഭ​വി​ക്കും.​ ​ക​ഫ​-​നീ​ർ​ദോ​ഷ​ ​രോ​ഗ​ങ്ങളാൽ​ ​ക​ഷ്ട​ന​ഷ്ട​മ​നു​ഭ​വ​പ്പെ​ടും.

മൂ​ലം​:​ ​ആ​ത്മീ​യ​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​മാ​ണ്.​ ​ക​ട​ബാ​ദ്ധ്യ​ത​ ​കു​റെ​യൊ​ക്കെ​ ​തീ​ർ​ക്കാ​ൻ​ ​പ​റ്റും.​ ​വീ​ട്ടി​ന​ടു​ത്ത് ​ജോ​ലി​ ​സ്ഥ​ലം​ ​മാ​റ്റം​ ​അ​നു​കൂ​ല​മാ​കും.​ ​സ്‌​നേ​ഹ​ബ​ന്ധ​വി​വാ​ഹം​ ​ന​ട​ക്കും.​ ​പൊ​തു​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​ഉ​യ​ർ​ച്ച​ ​ഉ​ണ്ടാ​കും.​ ​കൃ​ഷി​നാ​ശ​ന​ഷ്ടം​ ​ഉ​ണ്ടാ​കും.

പൂ​രാ​ടം​:​ ​ന​യ​പ​ര​മാ​യ​ ​സ​മീ​പ​ന​ത്താ​ൽ​ ​ഉ​ദ്ദി​ഷ്ട​കാ​ര്യ​ ​വി​ജ​യം​ ​ഉ​ണ്ടാ​കും.​ ​പു​ത്ര​പൗ​ത്രാ​ദി​ക​ൾ​ ​വി​ദേ​ശ​ത്തു​നി​ന്നും​ ​വ​രു​ന്നു​ണ്ടെ​ന്ന​ ​സ​ന്തോ​ഷ​വാ​ർ​ത്ത​ ​കേ​ൾ​ക്കാ​നി​ട​വ​രും.​ ​ഉ​ദ്യോ​ഗ​മാ​റ്റം​ ​ഉ​ണ്ടാ​കും.​ ​ധ​ർ​മ്മ​ ​പ്ര​വ​ർ​ത്തി​ക​ൾ​ക്കും​ ​പു​ണ്യ​പ്ര​വ​ർ​ത്തി​ക​ൾ​ക്കും​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​വാ​ട​ക​യ്ക്ക് ​വീ​ട് ​മാ​റാ​ൻ​ ​സാ​ദ്ധ്യ​ത.

ഉ​ത്രാ​ടം​:​ ​ഭ​ർ​ത്താ​വി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ത​ട​സ്സ​ങ്ങ​ൾ​ ​നീ​ങ്ങു​ന്ന​തി​നാ​യി​ ​പ്ര​ത്യേ​ക​ ​വ​ഴി​പാ​ടു​ക​ൾ​ ​ന​ട​ത്താ​നി​ട​വ​രും.​ ​വി​ദേ​ശ​യാ​ത്രാ​നു​മ​തി​ ​ല​ഭി​ക്കും.​ ​സ​മ്മാ​ന​ ​പ​ദ്ധ​തി​ക​ളി​ലും​ ​ന​റു​ക്കെ​ടു​പ്പി​ലും​ ​വി​ജ​യി​ക്കും.​ ​ഉ​ദ​ര​രോ​ഗ​ങ്ങ​ൾ​ ​അ​ല​ട്ടും.​ ​പ​ണം​ക​ടം​ ​കൊ​ടു​ത്ത​ത് ​തി​രി​കെ​ ​കി​ട്ടാ​ൻ​ ​പ്ര​യാ​സം​ ​ഉ​ണ്ടാ​വും.

തി​രു​വോ​ണം​:​ ​പു​തി​യ​ ​സം​രം​ഭം​ ​തു​ട​ങ്ങു​ന്ന​തി​നെ​പ​റ്റി​ ​ആ​ലോ​ചി​ക്കും.​ ​ഏ​റ്റെ​ടു​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​ ​ചെ​യ്തു​ ​തീ​ർ​ക്കും.​ ​ദൈ​വാ​ധീ​നം​ ​അ​നു​കൂ​ല​മാ​ണ്.​ ​പ​ഠ​ന​രം​ഗ​ത്ത് ​ഒ​രു​ ​വി​ഷ​യ​ത്തി​ൽ​ ​പ​രാ​ജ​യം​ ​ഉ​ണ്ടാ​കും.​ ​അ​സ്ഥി​സം​ബ​ന്ധ​മാ​യ​ ​രോ​ഗ​ല​ക്ഷ​ണ​ത്തി​ന് ​ചി​കി​ത്സ​വേ​ണ്ടി​വ​രും.

അ​വി​ട്ടം​:​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​ക​ളോ​ടു​ ​ബ​ന്ധ​പ്പെ​ട്ട​ ​ദൂ​ര​യാ​ത്ര​ക​ൾ​ ​വേ​ണ്ടി​വ​രും.​ ​പു​തി​യ​ ​പ്രോ​ജ​ക്ടു​ക​ൾ​ക്ക് ​അ​നു​മ​തി​ ​ല​ഭി​ക്കും.​ ​അ​വ​ധി​യെ​ടു​ത്തു​ ​കു​ടം​ബ​ ​സ​മേ​തം​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ​ ​സ​ന്ദ​ർ​ശി​ക്കും.​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​മാ​റ്റി​ ​വാ​ങ്ങും.​ ​വ​ഞ്ച​ന​യി​ല​ക​പ്പെ​ടാ​തെ​ ​സൂ​ക്ഷി​ക്ക​ണം.​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ​ ​ന​ഷ്ടം​ ​തു​ട​രെ​ ​ഉ​ണ്ടാ​കും.

See also  ഇന്നത്തെ നക്ഷത്രഫലം

ച​ത​യം​:​ ​കു​ടും​ബ​ ​ജീ​വി​ത​ത്തി​ൽ​ ​സ​ന്തു​ഷ്ടി,​ ​സ​മാ​ധാ​ന​വും​ ​ഉ​ണ്ടാ​കും.​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.​ ​ക​ടം​ ​കൊ​ടു​ത്ത​ ​സം​ഖ്യ​ ​തി​രി​ച്ചു​ ​ല​ഭി​ക്കും.​ ​വീ​ഴ്ച​ക​ൾ​ ​ഉ​ണ്ടാ​കാ​തെ​ ​സൂ​ക്ഷി​ക്ക​ണം.​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​ന​ല്ല​ ​ശ്ര​ദ്ധ​ ​ഉ​ണ്ട​കേ​ണ്ട​ ​സ​മ​യം.​ ​വാ​ഹ​ന​ ​ഉ​പ​യോ​ഗ​ത്തി​ൽ​ ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത.

പൂ​രു​രു​ട്ടാ​തി​:​ ​പ​ങ്കാ​ളി​യോ​ടൊ​പ്പം​ ​താ​മ​സി​ക്കാ​ൻ​ ​വി​ദേ​ശ​യാ​ത്ര​ ​പു​റ​പ്പെ​ടും.​ ​ബാ​ങ്കി​ൽ​ ​നി​ന്നും​ ​ലോ​ണെ​ടു​ത്ത് ​പു​തി​യ​ ​ഗൃ​ഹം​ ​വാ​ങ്ങും.​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​നു​മ​തി​ ​ല​ഭി​ക്കും.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​മ്മി​ലു​ള്ള​ ​ത​ർ​ക്ക​ങ്ങ​ളി​ൽ​ ​നി​ഷ്പ​ക്ഷ​ ​മ​നോ​ഭാ​വം​ ​സ്വീ​ക​രി​ക്കു​ക​യാ​ണ് ​ഉ​ചി​തം.​ ​ജോ​ലി​ഭാ​രം​ ​വ​ർ​ദ്ധി​ക്കും
.
ഉ​ത്രാ​ട്ടാ​തി​:​ ​ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​പ​ഠ​ന​രം​ഗ​ത്തു​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.​ ​ജോ​ലി​യി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ഭൂ​മി​ ​വി​ൽ​ക്കാ​നും,​വാ​ങ്ങാ​നും​ ​പ​റ്റി​യ​ ​സ​മ​യം.​ ​പ്ര​ണ​യ​ ​ന​ഷ്ടം​ ​സം​ഭ​വി​ക്കും.​ ​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ​വേ​ണം.

രേ​വ​തി​:​ ​നി​ല​വി​ലു​ള്ള​തി​നു​ ​പു​റ​മേ​ ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യ​മു​ള്ള​ ​ഗൃ​ഹം​ ​വാ​ങ്ങാ​ൻ​ ​തീ​രു​മാ​നി​ക്കും.​ ​മ​ന​സ്സി​നി​ണ​ങ്ങി​യ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഉ​പ​രി​പ​ഠ​ന​ത്തി​നു​ ​ചേ​രാ​ൻ​ ​സാ​ധി​ക്കും.​ ​പൂ​ർ​വി​ക​ ​സ്വ​ത്ത് ​രേ​ഖാ​പ​ര​മാ​യി​ ​ല​ഭി​ക്കാ​ൻ​ ​ധാ​ര​ണ​യാ​കും.​ ​നി​ക്ഷേ​പി​ച്ച​ ​പ​ണം​ ​ല​ഭി​ക്കാ​ൻ​ ​വൈ​കും

Leave a Comment