- Advertisement -
കാര്‍ഷിക സര്‍വകലാശാല പ്ലാനിംഗ് ഡയറക്ടര്‍ ഡോ.അനി.എസ്.ദാസ് കുഴഞ്ഞ് വീണ് മരിച്ചു. ദൂരദര്‍ശനിലെ കൃഷിദര്‍ശന്‍ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ഇദ്ദേഹം കേരള ഫീഡ്‌സ് ലിമിറ്റഡ് എം.ഡി, കേരള കാര്‍ഷിക സര്‍വകലാശാല മേധാവി എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.