Sunday, May 18, 2025

തുമ്പൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി ആരോപണം വാസ്‌തവ വിരുദ്ധമെന്ന് ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി

Must read

- Advertisement -

ഇരിങ്ങാലക്കുട :തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ അഴിമതി നടന്നു എന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മുൻ യു ഡി എഫ് ഭരണകാലത്തെ ചില നടപടി ക്രമങ്ങളിൽ ക്രമവിരുദ്ധമായ കുറച്ചു കാര്യങ്ങൾ കണ്ടെത്തുകയും, അതിൽ സഹകരണ വകുപ്പ് നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

ബാങ്കിന് നഷ്ടം വന്ന തുക മുൻ ഭരണസമിതി അംഗങ്ങളിൽ നിന്ന് ഈടാക്കുവാൻ വകുപ്പു തല നടപടികൾ സ്വീകരിച്ച് വരികയാണെന്നും അവർ പറഞ്ഞു.

See also  ക്യാഷ് ഓൺ ഡെലിവറിയിൽ ഓർഡർ ചെയ്ത ഐഫോൺ നൽകാനെത്തിയ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article