ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ ഇരുനൂറേക്കർ സ്വദേശിനിയാണ് മറിയക്കുട്ടി.
മറിയക്കുട്ടിക്കു രണ്ട് വീടുകളും ഒന്നരയേക്കർ ഭൂമിയുമുണ്ടെന്നും നാല് പെൺമക്കളിൽ ഒരാൾ വിദേശത്താണെന്നുമുള്ള പ്രചാരണമാണു സിപിഎം നടത്തിയത്. ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നു മറിയക്കുട്ടി തെളിയിച്ചിരുന്നു.