Thursday, April 3, 2025

സിബി മലയില്‍ ഫെഫ്കയുടെ പുതിയ പ്രസിഡന്റ്

Must read

- Advertisement -

ഫെഫ്കയുടെ പുതിയ പ്രസിഡന്റായി സിബി മലയിലിനെ തിരഞ്ഞെടുത്തു. ബി ഉണ്ണികൃഷ്ണനാണ് പുതിയ ജനറല്‍ സെക്രട്ടറി. സോഹന്‍ സീനുലാല്‍ വര്‍ക്കിങ് സെക്രട്ടറിയായും സതീഷ് ആര്‍ എച്ച് ട്രഷററായും തിരഞ്ഞെടുത്തു.

ജി എസ് വിജയന്‍, ശ്രീമതി ദേവി, ജാഫര്‍ കാഞ്ഞിരപ്പിള്ളി, എന്‍.എം ബാദുഷ, അനില്‍ ആറ്റുകാല്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജോയിന്‍ സെക്രട്ടറിമാരായി ഷിബു ജി സുശീലന്‍, പ്രദീപ് രംഗന്‍, ബെന്നി ആര്‍ട്ട ലൈന്‍, നിമേഷ് എം, അനീഷ് ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ചായിരുന്നു തീരുമാനം. കോച്ചിയില്‍ വച്ചായിരുന്നു യോഗം നടന്നത്. ഭാരവാഹികളെ ഏകകണ്ഠനയാണ് തിരഞ്ഞെടുത്തത്. 21 അംഗ സംഘടകളില്‍ നിന്നുള്ള 63 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പള്‍സര്‍ സുനി ; നിരവധി നടിമാരെ ആക്രമിച്ചു; ലൈംഗികാതിക്രമ കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കി

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പള്‍സര്‍ സുനി ; നിരവധി നടിമാരെ ആക്രമിച്ചു; ലൈംഗികാതിക്രമ കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കി

15 രൂപ ഉണ്ടോ, എമ്പുരാന്‍ പെന്‍ഡ്രൈവിലാക്കി തരും; ഒടുവില്‍ യുവതി കുടുങ്ങി…

15 രൂപ ഉണ്ടോ, എമ്പുരാന്‍ പെന്‍ഡ്രൈവിലാക്കി തരും; ഒടുവില്‍ യുവതി കുടുങ്ങി…

ബജ്‌റംഗി ഇനി ബല്‍ദേവ്, NIA യുടെ ബോര്‍ഡ് മാറ്റി, എമ്പുരാനിലെ കടുംവെട്ട് ഇങ്ങനെ | empuraan re-censor document

ബജ്‌റംഗി ഇനി ബല്‍ദേവ്, NIA യുടെ ബോര്‍ഡ് മാറ്റി, എമ്പുരാനിലെ കടുംവെട്ട് ഇങ്ങനെ | empuraan re-censor document

മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പ​ദവി തിരിച്ചെടുക്കണമെന്നു പ്രതിരോധ മന്ത്രിക്ക് കത്ത് നൽകി അഖില ഭാരതീയ മലയാളി സംഘ്…

മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പ​ദവി തിരിച്ചെടുക്കണമെന്നു പ്രതിരോധ മന്ത്രിക്ക് കത്ത് നൽകി അഖില ഭാരതീയ മലയാളി സംഘ്…

എല്ലാം ബിസിനസ്, ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുന്നു; എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപി.

എല്ലാം ബിസിനസ്, ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുന്നു; എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപി.

എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍; സിനിമയുടെ കഥ എനിക്കും മോഹന്‍ലാലിനും അറിയാമായിരുന്നു

എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍; സിനിമയുടെ കഥ എനിക്കും മോഹന്‍ലാലിനും അറിയാമായിരുന്നു

See also  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞ്‌ ഫെഫ്ക; ലൈം​ഗികാതിക്രമ പരാമർശമുള്ള എല്ലാവരുടേയും പേര് പുറത്തുവരണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article