മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ”ബമ്പര്‍” നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദര്‍ശനത്തിനെത്തുന്നു.
പ്രദര്‍ശനത്തിനു മുന്നോടിയായി ഈ ചിത്രത്തിന്റെ ട്രയിലര്‍ പ്രകാശനം ചെയ്തു.തമിഴ്, മലയാളം ഭാഷകളിലെ പ്രശസ്ത താരങ്ങളായ വെട്രി, ശിവാനിഹരീഷ് പെരടി, ടിറ്റു വിത്സന്‍,സീമാ.ജി. നായര്‍, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംഗീതം – ഗോവിന്ദ് വസന്ത്
ഛായാഗ്രഹണം – വിനോദ് രത്‌ന സ്വാമി കോ-പ്രൊഡ്യൂസര്‍ – രാഘവ രാജ
ആര്‍. സിനിമാസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.