Friday, October 24, 2025

പ്രശസ്‍ത സ്റ്റണ്ട് മാസ്റ്റര്‍ മലേഷ്യ ഭാസ്‍കര്‍ അന്തരിച്ചു…

Must read

ചെന്നൈ (Chennai) : സിനിമയിലെ പ്രശസ്ത ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. (Famous fight master and producer Malaysia Bhaskar has passed away. The cause of death was a heart attack.) തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം മലയാളത്തില്‍ ഫാസില്‍, സിദ്ദിഖ്, സിബി മലയില്‍ തുടങ്ങിയ മുതിര്‍ന്ന സംവിധായകരുടെയും ഒപ്പം പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളില്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചു. മലയാള സിനിമാപ്രേമികള്‍ക്ക് ടൈറ്റില്‍ കാര്‍ഡുകളിലൂടെ ഏറെ പരിചിതമായ പേരാണ് അദ്ദേഹത്തിന്‍റേത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article