Monday, August 11, 2025

ജോജുവിനെ പൊളിച്ചടുക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിയിലെ അഭിനയത്തിന് ജോജുവിന് നല്‍കിയ ശമ്പളത്തിന്റെ കണക്ക് പുറത്തുവിട്ടു

Must read

- Advertisement -

കൊച്ചി: ‘ചുരുളി’യിൽ അഭിനയിച്ചതിന് പണംലഭിച്ചില്ലെന്നും തെറി പതിപ്പ് റിലീസ് ചെയ്യുമ്പോൾ പറയേണ്ടത് മര്യാദയായിരുന്നുവെന്ന ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന്‌ കൊടുത്ത ശമ്പളം അടക്കമാണ് ലിജോ ജോസ് മറുപടി കൊടുത്തത്. അഞ്ച് ലക്ഷത്തിന് മേലെയാണ് ജോജുവിന് കൊടുത്ത ശമ്പളം. സുഹൃത്തുക്കളായ നിര്‍മാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

See also  ഭാര്യയെ സംശയം ; കൊട്ടാരക്കരയിൽ 65 കാരൻ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം സ്‌റ്റേഷനിൽ കീഴടങ്ങി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article