Saturday, October 4, 2025

കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ ഭാര്യ ഭര്‍ത്താവിനയച്ചു; ഭര്‍ത്താവ് വിഷമത്തില്‍ ജീവനൊടുക്കി…

ഹരിയാനയിലെ റോഹ്ത്തക്ക് സ്വദേശി മഗനാണ് മരിച്ചത് . ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് ജീവിതം അവസാനിപ്പിച്ചത്.

Must read

- Advertisement -

ഹരിയാന (Hariyana) : കാമുകനൊപ്പമുള്ള രംഗങ്ങള്‍ ഭർത്താവിന് അയച്ചുകൊടുത്ത് പ്രകോപിപ്പിക്കാന്‍ ഭാര്യ. (Wife sends scenes with her lover to her husband to provoke him.) ചിത്രങ്ങള്‍ കണ്ടയുടന്‍ മനോവിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്ത്തക്ക് സ്വദേശി മഗനാണ് മരിച്ചത് . ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് ജീവിതം അവസാനിപ്പിച്ചത്.

ജീവനൊടുക്കുന്നതിന് മുൻപ് ഭാര്യയുടെ വിഡിയോ മഗൻ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. കാമുകനൊപ്പമുള്ള നൃത്തത്തിന്‍റെ വീഡിയോയാണ് ഭാര്യ മഗന് അയച്ചത്. ദിവ്യ അയച്ചുകൊടുത്ത വിഡിയോ കണ്ടതിന് പിന്നാലെയാണ് മഗൻ ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. ‌സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പങ്കിട്ട വിഡിയോയിൽ, ദിവ്യ നൃത്തം ചെയ്യുന്നതും അവളുടെ കാമുകൻ വിഡിയോ റെക്കോർഡ് ചെയ്യുന്നതും കാണാം.

See also  അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് ടാറ്റ 1 കോടി രൂപ നല്‍കും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article