Tuesday, June 17, 2025

നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു.

Must read

- Advertisement -

നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു. (Actress Kavya Madhavan’s father passes away.) കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ (75) ആണ് ചെന്നൈയിൽ മരിച്ചത്.

സംസ്കാരം പിന്നീട് കൊച്ചിയിൽ. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.

സിനിമയിലെത്തിയ കാലം മുതൽക്കെ കാവ‍്യയ്ക്ക് പിന്തുണ നൽകി ഒപ്പം പിതാവുമുണ്ടായിരുന്നു. പിതാവിന്‍റെ പിന്തുണയെ പറ്റി കാവ‍്യ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.

See also   സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കലാമണ്ഡലത്തിലെ 134 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article