Sunday, August 17, 2025

രാജു വര്‍ഗീസ് ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അഡീഷണല്‍ ഡയറക്ടര്‍ ജനറലായി ചാർജ്ജെടുത്തു

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ആകാശവാണിയുടെയും ദൂരദര്‍ശന്റെയും (Doordarshan) അഡീഷണല്‍ ഡയറക്ടര്‍ ജനറലായി രാജു വര്‍ഗീസിനെ നിയമിച്ചു. (Raju Varghese has been appointed as the Additional Director General of All India Radio and Doordarshan.) മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ എന്നിവ ഉള്‍പ്പെടുന്ന വെസ്റ്റ് സോണിന്റെ ചുമതല അദ്ദേഹം വഹിക്കും. ആകാശവാണിയുടെയും ദൂരദര്‍ശന്റെയും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി കേരളത്തിന്റെ ചുമതല വഹിക്കെയാണ് നിയമനം.

1989 ബാച്ച് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസിലെ ഉദ്യോഗസ്ഥനാണ് രാജു. ഭാര്യ : അച്ച സെനു തോമസ്. തിരുവല്ല താലൂക്കിലെ മുണ്ടിയപ്പള്ളിയില്‍, അങ്ങില്‍ത്താഴെ കുടുബാംഗമാണ്.

See also  തിരുവനന്തപുരം കഴക്കൂട്ടത്ത് 13 കാരിയെ കാണാതായിട്ട് മണിക്കൂറുകൾ, വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ അറിയിക്കുക
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article