- Advertisement -
ന്യൂഡൽഹി (Newdelhi) : അതിർത്തിയിൽ സമാധാനം പുലർന്ന രാത്രിയ്ക്ക് പിന്നാലെ ഡിജിഎംഒ തല ചർച്ചയിലേക്ക് കണ്ണുംനട്ട് ഇന്ത്യയും പാകിസ്താനും. (After a night of peace on the border, India and Pakistan are eyeing DGMO-level talks.) ഇന്നലെ പാകിസ്താൻ വെടിനിർത്തൽ ധാരണ പാലിച്ചെന്നാണ് വിലയിരുത്തൽ.
ഇതോടെ ചർച്ചയ്ക്കും വഴിതെളിഞ്ഞിരിക്കുകയാണ്. പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികൾ പിൻവലിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വാർത്തകൾ തത്സമയം അറിയാം.