- Advertisement -
തിരുവനന്തപുരം: ആഭരണപ്രേമികളെ ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ വര്‍ദ്ധിച്ച് 72,120 രൂപയായി. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 9,835 രൂപയുമാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ വര്‍ദ്ധിച്ച് 72,120 രൂപയായി. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏ?റ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാര?റ്റ് സ്വര്‍ണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാര?റ്റ് സ്വര്‍ണത്തിന് 9,835 രൂപയുമാണ്.