Saturday, April 19, 2025

കർണാടക ട്രാൻസ്പോർട്ട് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി…

Must read

- Advertisement -

വയനാട് (Wayanad) : സുൽത്താൻ ബത്തേരി പൊൻകുഴിയിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി. (Cannabis seized from a Karnataka Transport bus in Sultan Bathery Ponkuzhi.) 19 കിലോയോളം കഞ്ചാവാണ് പോലീസ് പിടികൂടിയത്.

കോടഞ്ചേരി അടിവാരം സ്വദേശി ഒ യോഹന്നാൻ (44), വിരാജ് പേട്ട സ്വദേശി ജലീൽ (43) എന്നിവർ അറസ്റ്റിൽ.പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.

See also  ബിൽക്കിസ്‌ ബാനു വിധി: കേന്ദ്രവും ഗുജറാത്തും ഉത്തരം മുട്ടുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article