Tuesday, June 3, 2025

സ്വര്‍ണവില കുറഞ്ഞു; വില 70000-ല്‍ താഴെയെത്തി; ആശ്വാസത്തില്‍ ഉപഭോക്താക്കള്‍

Must read

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാംദിനവും ഇടിവ് . പവന് 280 രൂപയോളമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില നാല് ദിവസങ്ങള്‍ക്ക് ശേഷം 70,000 ത്തിന് താഴെയെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,760 രൂപയാണ്.

ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8720 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

See also  മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ വിലയറിയാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article