Thursday, April 3, 2025

സർക്കാർ സ്കൂൾ അധ്യാപകന്റെ ക്രൂര മർദ്ദനം; ബാലന് തലയോട്ടിയിൽ ഗുരുതര പരിക്ക്….

അധ്യാപകൻ ചൂരൽ കൊണ്ടു പലതവണ തലയ്ക്കടിച്ചതിനെ തുടർന്ന് ആറാം ക്ലാസുകാരന്റെ തലയോട്ടിക്കും ഞരമ്പുകൾക്കും ഗുരുതരമായി ക്ഷതമേറ്റു.

Must read

- Advertisement -

ചെന്നൈ (Chennai) : തമിഴ്നാട്ടിലെ വിഴുപുരം ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകൻ ചൂരൽ കൊണ്ടു പലതവണ തലയ്ക്കടിച്ചതിനെ തുടർന്ന് ആറാം ക്ലാസുകാരന്റെ തലയോട്ടിക്കും ഞരമ്പുകൾക്കും ഗുരുതരമായി ക്ഷതമേറ്റു. (A sixth-grader suffered serious injuries to his skull and nerves after a teacher at a government school in Villupuram district of Tamil Nadu hit him on the head multiple times with a cane.) കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ദലിത് ബാലനെ മർദിച്ച കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പൊലീസ് കേസെടുത്തു.

See also  10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം സംഭവം നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍. പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article