Tuesday, April 1, 2025

വിവാഹ വാഗ്‌ദാനം നൽകി യുവതിയിൽ നിന്ന് 19 ലക്ഷം തട്ടിയെടുത്ത 24-കാരി അറസ്റ്റിൽ

ആലപ്പുഴക്കാരിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി. ഇവരിൽ നിന്നാണ് നിത 19 ലക്ഷം രൂപ തട്ടിയെടുത്തത്.

Must read

- Advertisement -

കൊച്ചി (Kochi) : ‘വേ ടു നിക്കാഹ്’ എന്ന ഓൺലൈൻ മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി യുവതിയിൽ നിന്ന് 19 ലക്ഷം തട്ടിയെടുത്ത കേസിൽ 24-കാരി അറസ്റ്റിൽ. (A 24-year-old woman has been arrested for allegedly duping a young woman of Rs 19 lakh by creating a fake ID on the online matrimonial site ‘Way to Nikah’.)

തൃശ്ശൂർ പൂമംഗലം എടക്കുളം പാളയംകോട് പി എ നിത (24) യെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. യാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു.

ആലപ്പുഴക്കാരിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി. ഇവരിൽ നിന്നാണ് നിത 19 ലക്ഷം രൂപ തട്ടിയെടുത്തത്. കേസിൽ നിതയുടെ ഭർത്താവ് ഫഹദാണ് ഒന്നാം പ്രതി. ഇയാൾ വിദേശത്താണ്.

എസ്ഐ അനിൽകുമാർ, എഎസ്ഐ ഷിനി പ്രഭാകർ, സിനു ചന്ദ്രൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

See also  മൂലമറ്റത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article