Thursday, June 12, 2025

സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയാൻ തീരുമാനാമായി; മാസ്റ്റര്‍ പ്ലാന്‍ ഉടൻ…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും. ജനുവരി 20ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം.ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും, സെക്രട്ടേറിയറ്റ് അനക്സ് 2 വിപുലീകരണ പദ്ധതികള്‍ വേഗത്തിലാക്കാനും തീരുമാനമായി.

സെക്രട്ടേറിയറ്റിന്റെ പുതുക്കിപ്പണിയല്‍ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘത്തിനെ ഏല്‍പ്പിക്കാനാണ് നീക്കം. സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയലിന്റെ എക്സ്റ്റന്‍ഷന്‍ പദ്ധതികളുടെ നടപടികള്‍ വേഗത്തിലാക്കാന്‍ ഹൗസ് കീപ്പിംഗ് സെല്ലിനാണ് ചുമതല.

See also  പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article