Monday, March 10, 2025

തിങ്കളാഴ്ച മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കും…

Must read

തിരുവനന്തപുരം (Thiruvananthapuram) : ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ​(The SSLC and Higher Secondary exams for this academic year will begin on Monday.) ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്എസ്എൽസി പരീക്ഷ. 26ന് അവസാനിക്കും.

ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയും 26ന് അവസാനിക്കും.

See also  പത്താം ക്ലാസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നത് തന്നെന്ന് കണ്ടെത്തൽ ;ചോർത്തിയത് അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article