Wednesday, June 4, 2025

തൃശൂരില്‍ പൊലീസുകാരന്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു

Must read

- Advertisement -

തൃശൂരിൽ പൊലീസുകാരൻ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പിൽ ചാടി മരിച്ചത്. 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം.

അവിവാഹിതനാണ്. മൃത​ദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജീവിതം മടുത്തു എന്നാണ് ആത്മഹത്യകുറിപ്പിൽ എഴുതിയിരിക്കുന്നത്.

See also  മകൾക്ക് പിന്നാലെ നടൻ ബാലയ്‌ക്കെതിരെ ആരോപണവുമായി മുൻ ഭാര്യ അമൃത സുരേഷും, എനിക്ക് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നു, കണ്ണീരോടെ വീഡിയോയിൽ അമൃത.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article