Wednesday, October 1, 2025

സ്വർണവിലയിൽ ഇന്നും വർധനവ്; ഇന്നത്തെ വിലയറിയാം|Gold rate Kerala

Must read

- Advertisement -

സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനയുണ്ടായി. സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 7,990 രൂപയായി. പവന് 80 രൂപ വര്‍ദ്ധിച്ച് 63,920 രൂപയായി. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് വില ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 63,920 രൂപയായി.

സംസ്ഥാനത്ത് ഇന്ന് പവന്‍ സ്വര്‍ണത്തിന്റെ വില 63,920 രൂപയാണ് (Gold rate Kerala) . എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും നല്‍കണം.

See also  ആഭരണപ്രേമികൾക്ക് സുവർണ്ണാവസരം ;ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article