Monday, February 24, 2025

റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം : ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍…

Must read

തിരുവനന്തപുരം (Thiruvananthapuram) : റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണം.

കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് മന്ത്രി പറഞ്ഞു. പലരും മൊബൈലില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോള്‍ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

See also  ഡ്യൂട്ടി സമയത്തെ മദ്യപാനം; 97 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ; 40 പേരെ പിരിച്ചുവിട്ടു
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article