Saturday, April 19, 2025

സേമിയ പാൽ ഐസ് നുണയാം… വീട്ടിൽ പരീക്ഷിക്കാം…

Must read

- Advertisement -

കുട്ടിക്കാലത്തെ ഓർമ്മകളിൽ കൊതിയോടെ സേമിയ പാൽ ഐസ് കഴിച്ചത് ഓർമ്മിക്കുന്നുണ്ടോ? വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയാറാക്കിയെടുക്കാം.

ചേരുവകൾ

പാൽ -2 കപ്പ്
സേമിയ – 2 ടേബിൾ സ്പൂൺ
കണ്ടെൻസ് മിൽക്ക് – 4 ടേബിൾ സ്പൂൺ
വാനില എസൻസ്/ ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂൺ
പഞ്ചസാര- 1/4 കപ്പ്

തയാറാക്കുന്ന വിധം

ഒരു പാനിൽ പാൽ ഒഴിച്ച് തിളപ്പിക്കുക തിളച്ച പാലിലേക്ക് സേമിയ, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, വാനില എസൻസ് / ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് സേമിയ വേവുന്നത് വരെ തിളപ്പിക്കുക. അതിനു ശേഷം തണുത്ത സേമിയ മിക്സ് ഒരു മോൾഡിൽ ഒഴിച്ച് കുറഞ്ഞത് 8 മണിക്കൂർ ഫ്രീസ് ചെയ്യുക. അതിനു ശേഷം മോൾഡിൽ നിന്ന് എടുത്തു ഉപയോഗിക്കാം

See also  ലാലേട്ടൻ സ്പെഷ്യൽ ചിക്കൻ കറി പരീക്ഷിക്കാം… സംഗതി സിമ്പിൾ!
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article