Saturday, April 19, 2025

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്ത മകളെ അച്ഛൻ തല്ലിക്കൊന്നു……

Must read

- Advertisement -

ബെംഗളൂരു (Bangaluru) : പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്തതിൽ പ്രകോപിതനായി കർണാടകയിൽ അച്ഛൻ മകളെ തല്ലിക്കൊന്നു. (A father beats his daughter to death in Karnataka after being enraged that she did not give up on him.) ബീദറിൽ 18 വയസുകാരിയായ മോണിക്ക മോത്തിരാമ ജാദവിനെ അച്ഛൻ മോത്തിരാമ തല്ലിക്കൊന്നത്.

വീട്ടിൽ ആരുമില്ലാത്ത സമയത്ത് മകളെ തല്ലി അവശയാക്കുകയായിരുന്നു. തുടർന്ന് രക്ത സ്രാവമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മോത്തിരാമയെ പൊലീസ് അറസ്റ്റ് ചെയ്തു.

See also  ഷെയ്ഖ് ഹസീനയുടെ സാരികൾ അടിച്ചു മാറ്റി, കട്ടിലിൽ കിടന്ന് സെൽഫി ; ബംഗ്ലാദേശിൽ പ്രതിഷേധക്കാരുടെ വിളയാട്ടം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article