വിമുക്തഭടൻ വീട്ടിനകത്ത് പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിൽ…

Written by Web Desk1

Published on:

ഇരിട്ടി : (iritty) കീഴ്പ്പള്ളി അത്തിക്കലിലെ ചുടലിയാങ്കൽ ജോണി അലക്‌സ് (68) നെയാണ് വീട്ടിനകത്തെ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ആറളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

See also  ശൈലജ ടീച്ചറുടെ മോര്‍ഫ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു ; പരാതിയുമായി എല്‍ഡിഎഫ്‌

Leave a Comment